"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
=='''ഉച്ചഭക്ഷണ പദ്ധതി'''== | =='''ഉച്ചഭക്ഷണ പദ്ധതി'''== | ||
'''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | '''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | ||
=='''സബ്ജക്ട്കൗണ്‍സില്‍'''== | |||
'''തരംതിരിവില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തില്‍ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍ സബ്ജക്ട് കൗണ്‍സില്‍ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍,നല്കേണ്ട പ്രവര്‍ത്തനങ്ങള്‍,തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.''' | |||
=='''റിസോഴ്സ് ടീച്ചര്‍'''== | =='''റിസോഴ്സ് ടീച്ചര്‍'''== | ||
[[പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം]] | [[പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം]] | ||