"എൻ എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CORRECTION)
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  മുഹമ്മദലി വി പി           
| പ്രധാന അദ്ധ്യാപകന്‍=  മുഹമ്മദലി വി പി           
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രന്‍ എം         
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രന്‍ എം         
| സ്കൂള്‍ ചിത്രം= NMUPS01‎ ‎|
| സ്കൂള്‍ ചിത്രം= NMUPS01.JPEG‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

12:53, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എം യു പി എസ് മാട്ടൂൽ
വിലാസം
മാട്ടുല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713559




ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.967212, 75.285821 |zoom=10}})

"https://schoolwiki.in/index.php?title=എൻ_എം_യു_പി_എസ്_മാട്ടൂൽ&oldid=286071" എന്ന താളിൽനിന്ന് ശേഖരിച്ചത്