"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:

== അവതാരിക ==
== അവതാരിക ==
*ജൈവവൈവിധ്യം ഭക്ഷണമാക്കൂ.../പ്രധാനതാ
*ജൈവവൈവിധ്യം ഭക്ഷണമാക്കൂ...
*സംരക്ഷിക്കൂ... സംരക്ഷിക്കൂ...
*സംരക്ഷിക്കൂ... സംരക്ഷിക്കൂ...
വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ പ്രാധാന്യമാര്‍ന്നതാണ്. പ്രത്യേകിച്ചും ജൈവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യത്തില്‍. വയനാട്ടില്‍ ഏകദേശം 2500 പുഷ്പിത സസ്യ ഇനങ്ങള്‍ വന്യമായി കാണപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 20% ത്തോളം ഭക്ഷ്യ-പാനീയ പ്രാധാന്യമുള്ളതാണ്. ഏതാണ്ട് 30% ത്തോളം ഔഷധ-ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ഉപയോഗം കൂടുതല്‍ സാധ്യമാക്കുന്നതിന് എപ്പോഴും ആദിമനിവാസികളാണ് മുന്നില്‍ നില്‍ക്കുന്നത്. വയനാടും വ്യത്യസ്ഥമല്ല. ഇലക്കറികളും കാട്ടു കിഴങ്ങുകളും ഇപ്പോഴും അവരുടെ ഭക്ഷ്യസുരക്ഷയിലും പോഷക സുരക്ഷയിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വന്യമായും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഇലവര്‍ഗ്ഗങ്ങളില്‍ പലതും മറ്റ് വിഭാഗങ്ങളില്‍ ഉള്ളവരും പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വികസനരംഗത്ത് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷ്യരീതികളില്‍ പ്രതിഫലിക്കുകയും അതിന്‍റെ ഫലമായി ഇത്തരത്തില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുകയുമാണ് നമ്മള്‍ ചെയ്തത്.  വിവിധ സസ്യ-ജീവ-വസ്തുക്കള്‍ ഭക്ഷണമാക്കുമ്പോള്‍ നമ്മള്‍ ഉറപ്പാക്കുന്നത് നമ്മുടെ പോഷകാഹാര സുരക്ഷ മാത്രമല്ല, ഇത്തരം വൈവിധ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. മുരിങ്ങയും കൊഴുപ്പയും മത്തനും, വഷളച്ചീരയും, മുള്ളന്‍ചീരയും ഒക്കെ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റ് ഏത് ഇലക്കറിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു.  

വരി 183: വരി 183:
വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിവെച്ച മുളങ്കൂമ്പില്‍ കഷ്ണങ്ങള്‍ എണ്ണയില്‍ നല്ലതുപോലെ വഴറ്റി മാറ്റിവയ്ക്കുക. അടി കുട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടുപൊട്ടുമ്പോള്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറുപൊടിയിട്ടിളക്കി വഴറ്റി വച്ചിരിക്കുന്ന മുളങ്കൂമ്പും പിന്നെ കായവും വിനാഗിരിയും ക്രമമായി ചേര്‍ത്തിളക്കി തണുത്തതിനുശേഷം ഉപയോഗിക്കാം.  

==='''5. കീഴാര്‍നെല്ലി'''===
'''5. കീഴാര്‍നെല്ലി'''
ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍
ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍
ഗുണമേന്മ : കീഴാര്‍ നെല്ലി പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഔഷധ സസ്യമാണ്. കീഴാര്‍ നെല്ലി പാലില്‍ സമൂലം അരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഉത്തമമാണ്.   

====കീഴാര്‍നെല്ലി പായസം====
==കീഴാര്‍നെല്ലി പായസം==
*ചേരുവ
*ചേരുവ
<poem>
<poem>
വരി 199: വരി 199:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
പൊടിയരി നന്നായി വേവിച്ചശേഷം തേങ്ങാപ്പാലും കീഴാര്‍നെല്ലി അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ബെല്ലം ഉരുക്കി ഒഴിക്കുക, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഏലക്കാ പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങിവച്ച് ഉപയോഗിക്കാം.

==== കീഴാര്‍ നെല്ലിയില ന്യൂഡില്‍സ് ====
==കീഴാര്‍ നെല്ലിയില ന്യൂഡില്‍സ്==
*ചേരുവ
*ചേരുവ
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്