"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:


== ലോക ലഹരി വിരുദ്ധ ദിനം ==
== ലോക ലഹരി വിരുദ്ധ ദിനം ==
സന്തോഷദായകവുമായ ബാല്യം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിന് ലഹരിമുക്തമായ പഠനാനുഭവങ്ങൾ ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മർകസ് എച്ച് എസ് എസ്സിൽ ലഹരിക്കെതിരെയുള്ള  വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ലഹരി ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനം ലഹരിക്കെതിരെ സന്ദേശം പ്രതിജ്ഞ ജെ ആർ സി, എൻ സി സി, എസ് പി സി, സ്കൗട്ട്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അണി നിരന്ന ലഹരി വിരുദ്ധ റാലി പ്രബന്ധ രചനാ മത്സരം ഡിജിറ്റൽ ഡിസൈനിംഗ് പോസ്റ്റർ രചനാമത്സരം തുടങ്ങിയ പരിപാടിയായിരുന്നു നടത്തിയത്.സ്കൂൾ ജാഗ്രത സമിതി കൺവീനർ അറബി അധ്യാപകനുമായ ഡോക്ടർ അബൂബക്കർ നിസാമിയാണ് പരിപാടികൾക്ക് ഏകോപനം നടത്തിയത്.[[പ്രമാണം:47061 laharivirudha.JPG|പകരം= ലോക വിരുദ്ധ സന്ദേശ റാലി|ഇടത്ത്‌|ലഘുചിത്രം|    '''ലോക വിരുദ്ധ സന്ദേശ റാലി'''|300x300ബിന്ദു]][[പ്രമാണം:47061 laharyposter.JPG|ലഘുചിത്രം|ലഹരി വിരുദ്ധ സന്ദേശ ഡിജിറ്റൽ പോസ്റ്റർ ഡിസൈൻ|310x310ബിന്ദു]][[പ്രമാണം:47061 digitalpaint.JPG|ലഘുചിത്രം|ലഹരി വിരുദ്ധ പ്രബന്ധ രജന.|നടുവിൽ|300x300ബിന്ദു]]'''ലോക ലഹരി വിരുദ്ധ ദിനം മത്സര വിജയികൾ.'''  
<p align="justify">സന്തോഷദായകവുമായ ബാല്യം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിന് ലഹരിമുക്തമായ പഠനാനുഭവങ്ങൾ ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മർകസ് എച്ച് എസ് എസ്സിൽ ലഹരിക്കെതിരെയുള്ള  വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ലഹരി ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനം ലഹരിക്കെതിരെ സന്ദേശം പ്രതിജ്ഞ ജെ ആർ സി, എൻ സി സി, എസ് പി സി, സ്കൗട്ട്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അണി നിരന്ന ലഹരി വിരുദ്ധ റാലി പ്രബന്ധ രചനാ മത്സരം ഡിജിറ്റൽ ഡിസൈനിംഗ് പോസ്റ്റർ രചനാമത്സരം തുടങ്ങിയ പരിപാടിയായിരുന്നു നടത്തിയത്.സ്കൂൾ ജാഗ്രത സമിതി കൺവീനർ അറബി അധ്യാപകനുമായ ഡോക്ടർ അബൂബക്കർ നിസാമിയാണ് പരിപാടികൾക്ക് ഏകോപനം നടത്തിയത്.[[പ്രമാണം:47061 laharivirudha.JPG|പകരം= ലോക വിരുദ്ധ സന്ദേശ റാലി|ഇടത്ത്‌|ലഘുചിത്രം|    '''ലോക വിരുദ്ധ സന്ദേശ റാലി'''|300x300ബിന്ദു]][[പ്രമാണം:47061 laharyposter.JPG|ലഘുചിത്രം|ലഹരി വിരുദ്ധ സന്ദേശ ഡിജിറ്റൽ പോസ്റ്റർ ഡിസൈൻ|310x310ബിന്ദു]][[പ്രമാണം:47061 digitalpaint.JPG|ലഘുചിത്രം|ലഹരി വിരുദ്ധ പ്രബന്ധ രജന.|നടുവിൽ|300x300ബിന്ദു]]'''ലോക ലഹരി വിരുദ്ധ ദിനം മത്സര വിജയികൾ.'''</p>
{| class="wikitable sortable"
{| class="wikitable sortable"
|+
|+