"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:
8. കായപ്പൊടി : 1 ടീസ്പൂണ്‍
8. കായപ്പൊടി : 1 ടീസ്പൂണ്‍
9. വിനാഗിരി : ആവശ്യത്തിന്
9. വിനാഗിരി : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
'''തയ്യാറാക്കുന്ന വിധം'''
വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിവെച്ച മുളങ്കൂമ്പില്‍ കഷ്ണങ്ങള്‍ എണ്ണയില്‍ നല്ലതുപോലെ വഴറ്റി മാറ്റിവയ്ക്കുക. അടി കുട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടുപൊട്ടുമ്പോള്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറുപൊടിയിട്ടിളക്കി വഴറ്റി വച്ചിരിക്കുന്ന മുളങ്കൂമ്പും പിന്നെ കായവും വിനാഗിരിയും ക്രമമായി ചേര്‍ത്തിളക്കി തണുത്തതിനുശേഷം ഉപയോഗിക്കാം.  

5. കീഴാര്‍നെല്ലി
'''5. കീഴാര്‍നെല്ലി'''
ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍
ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍
ഗുണമേന്മ : കീഴാര്‍ നെല്ലി പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഔഷധ സസ്യമാണ്. കീഴാര്‍ നെല്ലി പാലില്‍ സമൂലം അരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഉത്തമമാണ്.   

കീഴാര്‍നെല്ലി പായസം
==കീഴാര്‍നെല്ലി പായസം==
*ചേരുവ
*ചേരുവ
<poem>
കീഴാര്‍നെല്ലി - 10 എണ്ണം സമൂലം പിഴുതെടുത്ത് അരച്ചത്

പൊടിയരി - 2 കപ്പ്
പൊടിയരി - 2 കപ്പ്
വരി 198: വരി 199:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
പൊടിയരി നന്നായി വേവിച്ചശേഷം തേങ്ങാപ്പാലും കീഴാര്‍നെല്ലി അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ബെല്ലം ഉരുക്കി ഒഴിക്കുക, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഏലക്കാ പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങിവച്ച് ഉപയോഗിക്കാം.

കീഴാര്‍ നെല്ലിയില ന്യൂഡില്‍സ്
==കീഴാര്‍ നെല്ലിയില ന്യൂഡില്‍സ്==
*ചേരുവ
*ചേരുവ
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്
വരി 209: വരി 210:
കാരറ്റും, ബീന്‍സും കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. നന്നായി  വഴറ്റിയശേഷം കീഴാര്‍നെല്ലിയില തണ്ടു കളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി കുരുമുളകുപൊടി തൂകി ഇളക്കി വാങ്ങി വയ്ക്കാം.

ചീനച്ചട്ടിയില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ ന്യൂഡില്‍സും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കാം. വെന്ത് വെള്ളം വറ്റിയശേഷം എണ്ണയില്‍ വഴറ്റി വെച്ച കൂട്ടും ഉപ്പും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

6.  കുറുന്തോട്ടി
==6.  കുറുന്തോട്ടി==
ശാസ്ത്രീയ നാമം : സൈഡ റോംബി ഫോലിയ
ശാസ്ത്രീയ നാമം : സൈഡ റോംബി ഫോലിയ
ഗുണമേന്മ : കുറുന്തോട്ടി സമൂലമോ, വേരു മാത്രമോ എടുത്ത് കഷായംവച്ച് 30 മി.ലി. വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാല്‍ ഗൊണോറിയ, അര്‍ശസ്സ്, വാതവ്യാധികള്‍, വാതജ്വരം ഇവ ശമിക്കും. കുറുന്തോട്ടി വിധി പ്രകാരം പാല്‍ കഷായമുണ്ടാക്കി പതിവായി കുടിച്ചാല്‍ രക്തദ്രരം, ശ്വേതപ്രദരം ഇവയ്ക്ക് ശമനമുണ്ടാകും. കുറുന്തോട്ടി ഇഞ്ചി കഷായം പനി ശമിപ്പിക്കും. കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളായ ക്ഷീരബല, ധന്വന്തരം, ബാലതൈലം, ബലാരിഷ്ടം എന്നീ ഔഷധങ്ങള്‍ കുറുന്തോട്ടി പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്നവയാണ്.   

വരി 220: വരി 221:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ഒന്ന്, രണ്ട്, മൂന്ന് *ചേരുവകള്‍ ചേര്‍ത്ത് കഷായം വെച്ച ശേഷം പഞ്ചസാര ചേര്‍ത്തിളക്കുക. 25 മി.ലി. വീതം 3 നേരം കുടിക്കുന്നത് വളരെ നല്ലതാണ്.

7. മിന്നാംകണ്ണി
==7. മിന്നാംകണ്ണി==
ഗുണമേന്മ : നമ്മുടെ വയല്‍ വരമ്പുകളില്‍ സാധാരണമായി കാണുന്ന ഒരു സസ്യമാണ് മിന്നാംകണ്ണി ഇത് നമ്മള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.     

മിന്നാംകണ്ണി തോരന്‍
മിന്നാംകണ്ണി തോരന്‍
വരി 234: വരി 235:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ചട്ടി നല്ലതുപോലെ ചൂടാക്കുക, അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ച് മിന്നാംകണ്ണി, സവോള, പച്ചമുളക്, തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം  മൂടിവെയ്ക്കുക. വെന്തശേഷം വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം.  

8. പന്നല്‍
==8. പന്നല്‍==
പന്നല്‍ ഇല തോരന്‍
പന്നല്‍ ഇല തോരന്‍
*ചേരുവ
*ചേരുവ
വരി 246: വരി 247:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
പന്നല്‍ ഇല വെയിലത്ത് വച്ച് വാട്ടിയെടുക്കുക ശേഷം തേങ്ങ, ഉള്ളി, ജീരകം, മുളക്, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരക്കുക ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കുക. കട്ക് താളിച്ച് അതിലേക്ക് അരപ്പും പന്നലിലയും ഇട്ട് വേവിക്കുക.  

9. കന്നിസൊപ്പ്
==9. കന്നിസൊപ്പ്==
ശാസ്ത്രിയ നാമം : കെറേലിന ബംഗാളനിസിസ്
ശാസ്ത്രിയ നാമം : കെറേലിന ബംഗാളനിസിസ്
കന്നിസൊപ്പ് ചപ്പാത്തി
കന്നിസൊപ്പ് ചപ്പാത്തി
വരി 256: വരി 257:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയില്‍ ആവശ്യത്തിന് ഉപ്പിട്ട് ചെറു ചൂടുവെള്ളവും ആവിയില്‍ പുഴുങ്ങി നന്നായി അരച്ചെടുത്ത കന്നിസൊപ്പും ചേര്‍ത്ത് മാവ് കുഴച്ചെടുക്കുക. -(ചപ്പാത്തി മാവിന്‍റെ പരുവത്തില്‍) ശേഷം ചെറിയ ഉരുളകളാക്കി ഗോതമ്പ് പൊടിവിതറി വട്ടത്തില്‍ പരത്തിയെടുത്ത് ചൂടായ തവയില്‍ ഇട്ട് എണ്ണ തടവി ഇരുപുറവും ചുട്ടെടുക്കുക.  

10. തുളസി  
==10. തുളസി ==
ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
രൂപ വിവരണം : ഈര്‍പ്പവും വളക്കൂറുമുള്ള ഏതു തരം മണ്ണിലും തുളസി വളരുന്നു. വിത്തില്‍നിന്നും വീഴുന്ന അരി തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. കൃഷ്ണതുളസി(കറുത്ത തുളസി), രാമതുളസി(വെളുത്ത തുളസി) എന്നീ രണ്ടുതരം തുളസികളുണ്ട്.  

വരി 310: വരി 311:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
തുളസി ഇല തണ്ടോടുകൂടി പറിച്ചെടുത്ത് (10 എണ്ണം) രണ്ട് ലിറ്റര്‍ വെള്ളത്തിലിട്ട് വെല്ലവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക, അതിനുശേഷം വാങ്ങിവെച്ച് ആറിക്കഴിയുമ്പോള്‍ അരിച്ച് ദാഹശമനിയായി ഉപയോഗിക്കാം.  

11. തുമ്പ
==11. തുമ്പ==
ശാസ്ത്രീയ നാമം : ഘലൗരമെ മുലെൃമ (ണശഹഹറ)
ശാസ്ത്രീയ നാമം : ഘലൗരമെ മുലെൃമ (ണശഹഹറ)
രൂപ വിവരണം : രണ്ടടി ഉയരത്തില്‍ വളരുന്ന നിത്യ ഹരിതവും, രോമിലവുമായ ഒരു ഏകവര്‍ഷി സസ്യമാണിത്. ഇലയും തണ്ടും പച്ചനിറം. വെള്ള നിറത്തോടുകൂടിയ ചെറിയ പൂക്കള്‍, ശാഖാഗ്രങ്ങളിലോ പത്രകക്ഷത്തിലോ കാണുന്നു.  

വരി 325: വരി 326:
മൂക്കാത്ത ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.

12.  മള്‍ബറി
==12.  മള്‍ബറി==
ശാസ്ത്രീയ നാമം : ങീൃൗിശെഴൃമ
ശാസ്ത്രീയ നാമം : ങീൃൗിശെഴൃമ
രൂപ വിവരണം : സാധാരണയായി നാട്ടിന്‍ പ്രദേശങ്ങ

വരി 359: വരി 360:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ഒരുപിടി മള്‍ബറി ഇല തിളച്ചവെള്ളത്തില്‍ ഇടുക, അരിച്ചെടുത്ത വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. ഇതു ദഹനത്തിന് നല്ലതാണ്.  

13.  ചിക്രുമാണീസ്/വേലിച്ചീര/ മധുരച്ചീര
==13.  ചിക്രുമാണീസ്/വേലിച്ചീര/ മധുരച്ചീര==
ശാസ്ത്രീയ നാമം : ടമൗൃീുൗെ മിറൃീഴ്യിൗെ
ശാസ്ത്രീയ നാമം : ടമൗൃീുൗെ മിറൃീഴ്യിൗെ
രൂപ വിവരണം : കറിവേപ്പിലയോട് സാമ്യമുള്ള ഇലകളോടുകൂടിയ ഈ ചെടി സാധാരണയായി നാട്ടിന്‍പുറത്തെ വേലികളില്‍ കാണപ്പെടുന്നു. ഇതിന്‍റെ കമ്പ് നട്ടുവളര്‍ത്താം. ഇതിന്‍റെ പൂവും ഭക്ഷ്യയോഗ്യമാണ്.  

വരി 400: വരി 401:
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ചീര ഇലയും അരിഞ്ഞുവെച്ച പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും പച്ച കടുകും ഉള്ളിയും നല്ലതുപോലെ അരച്ചെടുക്കുക. കടുകും കറിവേപ്പിലയും ചതച്ചെടുക്കുക. ഇവ ചേര്‍ത്ത് വേവിച്ചശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം.

14. വഴുതന
==14. വഴുതന==
ശാസ്ത്രീയ നാമം : ടീഹമഹിൗാ ാലഹീിഴലിമ
ശാസ്ത്രീയ നാമം : ടീഹമഹിൗാ ാലഹീിഴലിമ
രൂപ വിവരണം : വെള്ളം കിട്ടുന്ന പ്രദേശങ്ങളില്‍ വളരുന്നു. പൊക്കം കുറവാണ്. കായ പലനിറത്തിലും വലുപ്പത്തിലും കാണുന്നു. ധാരാളം വിറ്റാമിനുകളും, മാംസ്യവും ധാതുലവണങ്ങളും അടങ്ങിയരിക്കുന്നു. വേര് ഔഷധമായി ഉപയോഗിക്കുന്നു.  

വരി 415: വരി 416:
മൂക്കാത്ത ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.
മൂക്കാത്ത ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.

15. കാട്ടുപയര്‍
==15. കാട്ടുപയര്‍==
രൂപ വിവരണം : പ്രത്യേക പരിസ്ഥിതിയുടെ ഒന്നും ആവശ്യമില്ലാതെ എല്ലായിടത്തും വളരുന്നു. പയര്‍ പലതരത്തിലുണ്ട്. കാട്ടുപയര്‍ വേലിപടര്‍പ്പുകളില്‍ ധാരാളമായി കണ്ടുവരുന്നു. ഇതില്‍ വിറ്റാമിന്‍ എ.ബി, സി ധാരാളമായി അടങ്ങിയിരിക്കുന്നു. പയര്‍ ചെടിയിലെ വേരിലെ മുഴകള്‍ നൈട്രജന്‍ ധാരാളമായി ഉല്‍പാദിപ്പിക്കുന്നു. മണ്ണിന്‍റെ വളക്കൂറു വര്‍ദ്ധിപ്പിക്കുന്നു.  

ഗുണമേന്മ : ധാരാളം വിറ്റാമിനുകളും, പ്രോട്ടീനു  

വരി 432: വരി 433:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
പയറില വൃത്തിയാക്കി അരിഞ്ഞുവക്കുക, തേങ്ങ, മുളകുപൊടി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവക്കുക. അരിഞ്ഞ പയറിലയില്‍ അരച്ച *ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും, കറിവേപ്പിലയും മൂപ്പിച്ച് ഇട്ട് ഇളക്കി ഉപയോഗിക്കുക.  

16.  പുതിന
==16.  പുതിന==
ശാസ്ത്രിയ നാമം : ങലിവേമ ുശെരമമേ
ശാസ്ത്രിയ നാമം : ങലിവേമ ുശെരമമേ
രൂപ വിവരണം : വീട്ടുളവപ്പിലും തോട്ടങ്ങളിലും നട്ടുവളര്‍ത്താവുന്നതാണ്. വളരെയധികം വിറ്റാമിനുകളും ധാതു ലവണങ്ങളും അടങ്ങിയ ഔഷധസസ്യം. ആഹാര പദാര്‍ത്ഥങ്ങളില്‍ രുചിയും മണവും വര്‍ദ്ധിപ്പിക്കുന്നതിനായി പുതിന ഉപയോഗിക്കുന്നു.  

വരി 446: വരി 447:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
ചെറുനാരങ്ങ, ഇഞ്ചി, പഞ്ചസാര, വെള്ളം, പൈനാപ്പിള്‍ എന്നിവ മിക്സിയില്‍ അരച്ചെടുത്ത് കൂടെ പുതിന ഇലയിട്ട് ഒന്നുകൂടി അരച്ചെടുക്കുക തണുപ്പിച്ച് ഉപയോഗിക്കാം.

17.  കരിങ്കൂവളം
==17.  കരിങ്കൂവളം==
ശാസ്ത്രീയ നാമം : മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ രൂപ വിവരണം  : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്.  

ഗുണമേന്മ : ശരീരശക്തി വര്‍ദ്ധിപ്പിക്കും, ശീതള മാണ്, പൊള്ളലിന് കരിങ്കൂവളം അരച്ചിട്ടാല്‍ മതി.

വരി 463: വരി 464:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
നന്നായി വേവിച്ചുവെച്ച പരിപ്പിലേക്ക് മുറിച്ചുവച്ച കരിങ്കൂവളം ഇടുക, ഒന്ന് തിളച്ചശേഷം അതിലേക്ക് തക്കാളിയിട്ട് വേവിക്കുക. ആവശ്യത്തിന് ഉപ്പ്. പുളി, മുളകുപൊടി എന്നിവ ചേര്‍ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ഉപയോഗിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പിലയും, ചുവന്നമുളകുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.  

18. ആടലോടകം
==18. ആടലോടകം==
ശാസ്ത്രീയ നാമം : ആഡത്തോട വാസിക
ശാസ്ത്രീയ നാമം : ആഡത്തോട വാസിക
രൂപ വിവരണം : ഔഷധഗുണമുള്ള കുറ്റിച്ചെടിയാണ് ആടലോടകം. ഇലകള്‍ നീളമുള്ള

വരി 475: വരി 476:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
ആടലോടകത്തിന്‍റെ ഇല നല്ലവണ്ണം വാട്ടിപിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒരു നുള്ള് ജീരകവും, ഉപ്പും ചേര്‍ക്കുക, പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഒഴിച്ച് വേവിച്ച് ചൂടോടെ ഉപയോഗിക്കുക. ഇങ്ങനെ തുടര്‍ച്ചയായി  ഏഴ് ദിവസം കഴിച്ചാല്‍ ചുമ മാറും.

19. ചുരക്ക (ആീഹേേല ഴീൗൃറ)
==19. ചുരക്ക ==
ശാസ്ത്രിയ നാമം : ഘമഴലിിമൃശമ ടശരലൃമൃശമ
ശാസ്ത്രിയ നാമം : ഘമഴലിിമൃശമ ടശരലൃമൃശമ
രൂപ വിവരണം : വീട്ടുവളപ്പിലും, തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന വള്ളിച്ചെടിയാണിത്. കായകള്‍ക്ക് കുപ്പിയുടെ ആകൃതിയാണുള്ളത്. മഞ്ഞ പൂക്കളുണ്ട്. കായും ഇലയും ഭക്ഷ്യയോഗ്യമാണ്.   

വരി 489: വരി 490:
തയ്യാറാക്കുന്ന വിധം  
തയ്യാറാക്കുന്ന വിധം  
ചുരക്ക ഇല ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍  കടുകു വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടിവേവിക്കുക.  ശേഷം തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞളുംചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് നല്ലവണ്ണം ഇളക്കി എടുക്കുക.  

20. കയ്യൂന്നി
==20. കയ്യൂന്നി==
ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ
ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ
ഗുണമേന്മ : കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, മുടിവളരാന്‍ സഹായിക്കുന്നു, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ഏതാണ്ട് 70 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ സസ്യമാണിത്.  