"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
14:08, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→ഫ്രീഡം സോഫ്റ്റ്വെയർ പ്രതിജ്ഞ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 11: | വരി 11: | ||
[[പ്രമാണം:18028 freedom soft ware day PLEDGE 2.jpg|ലഘുചിത്രം]] | [[പ്രമാണം:18028 freedom soft ware day PLEDGE 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18028 FREEDOM SOFTWARE PLEDGE.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18028 FREEDOM SOFTWARE PLEDGE.jpg|ലഘുചിത്രം|നടുവിൽ]] | ||
ഞങ്ങളുടെ സ്കൂളിൽ Software Freedom Day ആചരിക്കുന്നതിന്റെ ഭാഗമായി അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് താഴെ കൊടുത്തിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ പ്രതിജ്ഞ ചൊല്ലി: | |||
“ഞാൻ, | |||
സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കാനും, | |||
അത് പഠിക്കാനും, | |||
മാറ്റങ്ങൾ വരുത്താനും, | |||
മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും എപ്പോഴും തയ്യാറായിരിക്കും. | |||
എന്റെ അറിവ് മറ്റുള്ളവരുമായി പങ്കിടാൻ | |||
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. | |||
സോഫ്റ്റ്വെയറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ | |||
ഞാൻ എപ്പോഴും ശ്രമിക്കും. | |||
സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ നന്ദകി യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
==ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം== | ==ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം== | ||
[[പ്രമാണം:18028-POSTER.jpg|ലഘുചിത്രം]] | [[പ്രമാണം:18028-POSTER.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18028 ROBOTICS.jpg|ലഘുചിത്രം]] | [[പ്രമാണം:18028 ROBOTICS.jpg|ലഘുചിത്രം]] | ||