"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
==സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ശിൽപശാല==
ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻ‌ഡറി സ്കൂളിലെ സ്കൗ ട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ദ്വിതീയ സോപാൻ ഏകദിന ശിൽപ ശാല സംഘടിപ്പിച്ചു. സബ്ജില്ല അടിസ്ഥാനത്തിൽ സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കുന്ന ദ്വിതീയ സോപാൻ സഹവാസ ടെസ്റ്റിങ് ക്യാമ്പിന് മുന്നോടിയായാണ് ശിൽപശാല നടത്തിയത്. പ്രധാന അധ്യാപകൻ അഷ്റഫലി കാളിയത്ത് അധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിങ് കമീഷണർ ഡേവിഡ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് കമീഷണർമാരായ ടി.പി. നൂറുൽ അമീൻ, സുധീഷ് കുമാർ എന്നിവർ മുഖ്യാതിഥി കളായി. സ്കൂൾ യൂണിറ്റ് ലീഡറും ജില്ല സെക്രട്ടറിയുമായ പി.ജെ. അമീൻ, ജില്ല ഓർഗനൈസിങ് കമീഷണർ ജിബി ജോർജ്, ജില്ല ഒ.വൈ.എം.എസ് കോ ഓഡിനേറ്റർ പി. യാസർ, സ്കൂൾ ഗൈഡ് ക്യാപ്റ്റൻ കെ. സുമയ്യ തുടങ്ങിയവർ സംസാരിച്ചു.
==പ്രിലിമിനറി ക്യാമ്പ്  ബാച്ച്-2==
==പ്രിലിമിനറി ക്യാമ്പ്  ബാച്ച്-2==
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-2 ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ  18 ന് വ്യഴാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ  ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.