"Govt. LPS Aryanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
|-
|-
|02 || എം ദാസൻ || 1968-1969
|02 || എം ദാസൻ || 1968-1969
| 03 ||ഭാസ്കരപ്പണിക്കർ || 1969-1973
|03 ||ഭാസ്കരപ്പണിക്കർ || 1969-1973
|-
|-
| 04 || ജി സദാശിവൻ നായർ || 1973-1989
| 04 || ജി സദാശിവൻ നായർ || 1973-1989

12:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Aryanad
വിലാസം
ആര്യനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Devianil




ചരിത്രം

ആര്യനാട് നിന്ന് 12 കി മി കാല്‍നടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.

           ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
           ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ

1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂള്‍ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോള്‍ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. 1957- ല്‍ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.തുടര്‍ന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടില്‍ നിന്നു ഒരേക്കര്‍ സ്തലം വേര്‍തിരിച് എല്‍ പി പ്രതേയ്ക വിഭാഗമാക്കി പ്രവര്‍ത്തിചു വരുന്നു. ഈ സ്കൂളില്‍ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • ക്ളാസ് മുറികള്‍ -17
  • സി ആര്‍ സി മുറി
  • ഓഫീസ് മുറി -1
  • എല്‍ പി ജി കണക്ഷന്‍ ഉള്ള അടുക്കള
  • സ്റ്റാഫ് മുറി -1
  • ടോയ്ലറ്റ് -8
  • യൂറിനല്‍ -13
  • ഐ ടി ലാബ് -1
  • വാഹന സൗകര്യം
  • കുടിവെള്ളം
  • കുട്ടികളുടെ പാര്‍ക്ക്
  • ലൈബ്രറി
  • സയന്‍‍സ് ലാബ്
  • കളിസ്തലം
  • ചുറ്റുമതില്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിവിധ ക്ളബ് പ്രവർത്തനം
  • ഡാന്സ് പഠനം
  • കരാട്ടെ
  • കായികാഭ്യാസം
  • ഫീല്ഡ് ട്രിപ്പുകള്
  • യോഗ പഠനം
  • ദിനചരണങള്‍
  • ലക്കി വിന്നര്‍ ക്വിസ് മല്‍സരം
  • ബാല സഭ
  • എല്‍ എസ് എസ് പരിശീലനം
  • വിവിധ ക്വിസ് മല്‍സരം

മികവുകള്‍

       വിദ്യാഭ്യാസ മെഖലയില്‍ ഒട്ടേറെ മികവുകള്‍ ഈ അധ്യയന വര്‍ഷം  ആര്യനാട് എല്‍ പി എസ് നേടി. സബ് ജില്ല കായികം എല്‍ പി കിഡ്ഡീസ് ഒവെറാള്‍ നെടാന്‍ കഴിഞ്ഞു. എല്‍ എസ് എസ് 2015-16 വര്‍ഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എല്‍ പി എസിനു സ്വന്തം.  വിവിധ ക്വിസ് മല്‍സര വിജയികള്‍.  ഏല്ലാ കുട്ടികള്‍ക്കും  അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാന്‍ "ജ്യൊതിര്‍ ഗമയ" പഠന പരിപാടി,  ഗണിതം-ഗണിത വീട്  , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേള്‍ഡ് തുടങിയ പ്രവര്‍തനങള്‍ നടക്കുന്നു.പഠന പഠനേതര പ്രവര്‍തനങങള്‍,ദിനചരനണങങള്‍ ,പി റ്റി എ ,എം പി റ്റി എ പ്രവര്‍തനങങള്‍,കല കായിക പ്രവര്‍തനങള്‍,എന്നിവ മികവേറിയതാണു.
       റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെല്‍മെറ്റ് ബോധവല്‍കരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.

മുന്‍സാരഥികള്‍

ക്രമ നമ്പർ പേര് വർഷം
01 പൊന്നയ്യൻ നാടാർ 1967-68
02 എം ദാസൻ 1968-1969 03 ഭാസ്കരപ്പണിക്കർ 1969-1973
04 ജി സദാശിവൻ നായർ 1973-1989
05 പി സദാശിവൻ പിള്ള 1989-1990
06 സി വാമദേവൻ 1990-1994
07 എം നാസർ 1994-1996
08 ആർ രുഗ്മിണി അമ്മ 1996-1998
09 കെ അയ്യപ്പൻ നായർ 1998
10 ഇ ഈശ്വരി അമ്മ 1998
11 എസ് വിമലമ്മ 1999
12 ജി തുളസിഭായി അമ്മ 1999-2000
13 കെ എൻ കൃഷ്ണൻ കുട്ടി 2000-2003
14 ആർ ഗിരിജ 2003-2007
15 ദേവകി ദേവി അന്തർജനം 2007
16 കെ വിമല 2007
17 ആർ എസ് ഹെബ്സിബ 2007-2008
18 കെ റജി 2008-2009
19 ഷാനിതാ ബീവി 2009-2010
20 പി കെ പ്രഭലാമണി 2010-2011
21 എൻ ജി ഷെറിൻ 2011-2012
22 ആർ സുജനകുമാരൻ നായർ 2012-2013
23 കെ ഉണ്ണി 2013-2014
24 സുഷ എസ് ജി 2014-2015
25 വി രാധാകൃഷ്ണൻ 2015-2016
26 പ്രദീപ് കുമാർ 2016-17
27 ശ്രീജ എസ് 2016-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Aryanad&oldid=285699" എന്ന താളിൽനിന്ന് ശേഖരിച്ചത്