"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
2021-24 ബാച്ച് മുതൽ little kites ലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകാൻ തീരുമാനിച്ചു. HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ | 2021-24 ബാച്ച് മുതൽ little kites ലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകാൻ തീരുമാനിച്ചു. HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ | ||
യൂണിഫോം launching ceremony ഉദ്ഘാടകനായി. തുടർന്ന് 3 യൂണിക്കുകളിലായി പ്രവർത്തിക്കുന്ന 115 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. | യൂണിഫോം launching ceremony ഉദ്ഘാടകനായി. തുടർന്ന് 3 യൂണിക്കുകളിലായി പ്രവർത്തിക്കുന്ന 115 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. | ||
==;;;IT MELA'''== | |||
2025 - 26 അധ്യയന വർഷത്തെ സ്കൂൾ തല IT മേള ആഗസ്ത് 7,8 തീയ്യതികളിൽ നടന്നു.Digital painting, Scratch programming, Malayalam typing, Multimedia presentation, Webpage designing തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ നടന്നു.scratch programming ൽ 10 B ക്ലാസിലെ ശ്രീനന്ദൻ ഒന്നാം സ്ഥാനം നേടിയപ്പോൾ 9B ക്ലാസിലെ അഭിമന്യു രണ്ടാം സ്ഥാനത്തിന് അർഹനായി. മലയാളം ടൈപ്പിംഗ് മുഹമ്മദ് മുഷ്താഖ്(10D) ഒന്നാം സ്ഥാനവും ഫാത്തിമ ജിഹാൻ(8A) രണ്ടാം സ്ഥാനവും നേടി.web page design ൽ 9B ക്ലാസിലേ ശ്രേയ ഹരീഷും Multimedi presentation ൽ 9c ക്ലാസിലെ മുഹമ്മദ അഫ്‌ലഹും ഒന്നാം സ്ഥാനത്തിന് അർഹരായി | |||