"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
== കെട്ടിട സൗകര്യങ്ങൾ ==
<div align="justify">
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്, മാത്സ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 22 ടോയ്ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും  10 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം പെൺകുട്ടികൾക്ക്  36 ഉം ആൺകുട്ടികൾക്ക്  30 യുറിനലുകളുമാണുള്ളത്. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 48 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്. സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി 10 KV സോളാർ പാനൽ സ്ഥാപിച്ചു.


1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പി ന്നി ടുമ്പോൾ അന്താ രാ ഷ്ട്ര
<gallery mode="packed">
നി ലവാ രമു ള്ള സൗ കര്യ ങ്ങളോ ടെ വൻ കു തി ച്ചു ചാ ട്ടമാ ണ്
പ്രമാണം:PARAKKAL ABDULLA M L A.JPG
നടത്തിയത്.മാ നേ ജ്മെ ന്റി ന്റെ യും പി ടി എ യു ടെ യും ഗവൺമെ ന്റി ന്റെ യും
പ്രമാണം:16008 2.JPG
അവസരോ ചി തമാ യ ഇടപെ ടൽഈസ്കൂ ളി നെ
 
മി കവി ന്റെ കേ ന്ദ്ര മാ ക്കിയി രി ക്കുന്നു .എങ്കി ലും പോ രാ യ്മകളു ള്ള ചി ല മേ ഖലകളി ൽ
 
ജനപ്ര തി നി ധി കളു ടെ യും പൂ ർവ്വവി ദ്യാ ർത്ഥികളു ടെ യും മറ്റ് അഭ്യു ദയകാം ഷി കളു ടെ യും
</gallery>
സഹാ യത്തോ ടെ മാ റ്റി യെ ടുത്താ ൽ ഭൗ തി ക സാ ഹചര്യത്തിൽ മലയോ രമേ ഖലയി ലെ
ഏറ്റവും മി കച്ച സ്കൂ ളാ യി മാ റാ ൻഈവി ദ്യാ ലയത്തിനാ കും .സ്കൂ ൾ വി ഭാ വനം ചെ യ്യു ന്ന
ഭൗ തി ക സാ ഹചര്യ ങ്ങളു ടെ വി ശദാം ശങ്ങൾ ചു വടെ ചേ ർക്കുന്നു . 4 ഏക്കർ 90 സെ ന്റ്
ഭൂ മി യി ലാ ണ് വി ദ്യാ ലയം സ്ഥിതി ചെ യ്യു ന്നത്.ത് 3 കെ ട്ടിടങ്ങളി ലാ യി 28 ക്ലാ സ് മു റി കൾ,
കളിസ്ഥലം , വി ശാ ലമാ യ ലബോ റട്ടറി , ലൈ ബ്ര റി , കമ്പ്യൂ ട്ടർ ലാ ബ് ,സ്മാ ർട്ട്റൂം , കി ച്ചൺ
കോം പ്ലക്സ് , ടോ യ്ലറ്റ് കോം പ്ലക്സ് എന്നി വ ഉണ്ട്.


=== കളിസ്ഥലം ===
=== കളിസ്ഥലം ===
1,572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854121" എന്ന താളിൽനിന്ന് ശേഖരിച്ചത്