"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
50010 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 156: വരി 156:
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ് കൂൾ വിഭാഗം ജൂനിയർ റെഡ് ക്രോസ് ക്ലബ്ബും നല്ലപാഠവും സംയുക്തമായി  ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻെ  ഭാഗമായി  ലഹരിക്കെതിരെ ഹസ്ത മുദ്ര പതിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു. കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർപി. പ്രസാദ് അധ്യക്ഷത വഹിച്ചു. മേഖ രാമകൃഷ്ണൻ,  റഫീഖ് വേങ്ങര , ഡോ. മുഹമ്മദ് മുസ്ഥഫ, രഞ്ജിത് എൻ.വി ശിഹാബുദ്ദീൻ കാവപ്പുര എന്നിവർ സംബന്ധിച്ചു. ജൂനിയർ റെഡ്ക്രോസ്  അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു.

==പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.(30-6-2025)==

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരായ സുനിമോൾ, സൗരഭ്യ എന്നിവരുടെ നേതൃത്വത്തിൽ പേ വിഷബാധയേറ്റാലുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അറിവ് നൽകുന്നതായിരുന്നു  ക്ലാസ്. പേ വിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ക്ലാസ്സ് അവസാനിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റസീന എം., മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഇർഷാദ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി.

==മൺസൂൺ ക്യാമ്പിന് തുടക്കമായി==
==മൺസൂൺ ക്യാമ്പിന് തുടക്കമായി==