"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ച
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്‌ നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി.
പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്‌ നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി
      2012-2013, 2013-2014 എന്നീ അധ്യായനവര്‍ഷത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്‍െറ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിരുന്നു. കൈപ്പമംഗലം നിയോജകമണ്ഡലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന o.s സത്യന്‍ അനുസ്മരണ സമിതി 2011-2012 മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനം ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.314730,76.147553|zoom=15}}
{{#multimaps:10.314730,76.147553|zoom=15}}
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285289" എന്ന താളിൽനിന്ന് ശേഖരിച്ചത്