"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
[[പ്രമാണം:11002-2023-26 Batch.pdf|ലഘുചിത്രം|2023-26 Batch]]
[[പ്രമാണം:11002-2023-26 Batch.pdf|ലഘുചിത്രം|2023-26 Batch]]


'''സ്കൂൾ വിക്കി പരിശീലനം '''
നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്കും ദിവസവേദന അധ്യാപകർക്കും സ്കൂൾ വിക്കി പരിചയപ്പെടുത്തുകയും അതിനെക്കുറിച്ചുള്ള ക്ലാസുകൾ നൽകുകയും ചെയ്തു
'''സമഗ്ര പ്ലസ് ട്രെയിനിങ് '''
നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ സമഗ്ര പ്ലസിൽ ട്രെയിനിങ് നൽകി
'''സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ'''
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി
''' ഓണാഘോഷം'''
''' ഓണാഘോഷം'''