"കൂരോപ്പട സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= 33512.jpg ‎|
| സ്കൂള്‍ ചിത്രം= 33512.jpg ‎|
}}
}}
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നു  
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു  
== ചരിത്രം ==
== ചരിത്രം ==
1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു  മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ  റവ ജോസഫ് പീറ്റ്  എന്നിവരുടെ  ശ്രമ ഫലമായി 1865 ൽ ഈ  പള്ളിക്കൂടം സ്ഥാപിതമായി  ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു  പ്രൈമറി സ്കൂൾ ആയിരുന്നു ഇതു  കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു  49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത്  151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം  നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285078" എന്ന താളിൽനിന്ന് ശേഖരിച്ചത്