"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിജയോത്സവം |
|||
| വരി 314: | വരി 314: | ||
</gallery> | </gallery> | ||
===വിജയോത്സവം === | ===<U>വിജയോത്സവം</U> === | ||
വിജയോത്സവത്തിന്റെ ഭാഗമായി 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച മുഴുവൻ വിദ്യാർത്ഥികൾക്കും, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ്,എൻ.എം.എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ,കായിക ശാസ്ത്രമേളകളിലെ വിജയികൾ എന്നിവർക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉത്ഘാടനം ചെയ്തു.വി.എച്ച്.എസ് ഇ പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീമതി പ്രീതി ശ്രീധരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എസ് കെ യുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി. പ്രകാശൻ മാസ്റ്റർ മുഖ്യാതിഥിയായി.ഹെഡ്‍മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ലതീഷ് ബാബു നന്ദി പറഞ്ഞു.ചടങ്ങിൽ ഇന്ത്യൻ വനിത ഫുട്ബോൾ ടീം അംഗം ആയ കുമാരി മാളവിക പ്രസാദിന് സ്വീകരണം നൽകി. തുടർന്ന് ഏകപാത്രനാടകം "ബന്ദർ ക" ദേവരാജ് കെ.വി(7ാം ക്ലാസ്സ് വിദ്യാർത്ഥി) അവതരിപ്പിച്ചു | വിജയോത്സവത്തിന്റെ ഭാഗമായി 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച മുഴുവൻ വിദ്യാർത്ഥികൾക്കും, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ്,എൻ.എം.എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ,കായിക ശാസ്ത്രമേളകളിലെ വിജയികൾ എന്നിവർക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉത്ഘാടനം ചെയ്തു.വി.എച്ച്.എസ് ഇ പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീമതി പ്രീതി ശ്രീധരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എസ് കെ യുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി. പ്രകാശൻ മാസ്റ്റർ മുഖ്യാതിഥിയായി.ഹെഡ്‍മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ലതീഷ് ബാബു നന്ദി പറഞ്ഞു.ചടങ്ങിൽ ഇന്ത്യൻ വനിത ഫുട്ബോൾ ടീം അംഗം ആയ കുമാരി മാളവിക പ്രസാദിന് സ്വീകരണം നൽകി. തുടർന്ന് ഏകപാത്രനാടകം "ബന്ദർ ക" ദേവരാജ് കെ.വി(7ാം ക്ലാസ്സ് വിദ്യാർത്ഥി) അവതരിപ്പിച്ചു | ||
<gallery> | <gallery> | ||