"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 216: വരി 216:
</gallery>
</gallery>

===ജുലൈ 30 ഗെയിം പരിശീലനം===
===<U>ജുലൈ 30 ഗെയിം പരിശീലനം</U>===
ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ  ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.
ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ  ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.
<gallery>
<gallery>
പ്രമാണം:12027 july30 game practice 1.jpg
പ്രമാണം:12027 july30 game practice 1.jpg
വരി 224: വരി 224:
പ്രമാണം:12027 july30 game practice 4.jpg
പ്രമാണം:12027 july30 game practice 4.jpg
</gallery>
</gallery>
===സ്വദേശ് മെഗാ ക്വിസ് 2025ജുലൈ 30===
===സ്വദേശ് മെഗാ ക്വിസ് 2025ജുലൈ 30===
അദ്ധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വദേശി മെഗാക്വിസ് സംഘടിപ്പിച്ചു.കുട്ടികൾക്ക് സ്വാതന്ത്രസമര ചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമര നേതാക്കളെക്കുറിച്ചും മനസിലാക്കാൻ വേണ്ടിയാണ് സ്വദേശി മെഗാ ക്വിസ് സംഘടിപ്പിച്ചത്.സ്വദേശി മെഗാ ക്വിസിന്റെ സ്കൂൾ തല മത്സരത്തിൽ എൽ.പി വിഭാഗത്തിൽ അൻവയ അനൂപ്,ഋഷികേശ്,ഹേമന്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.യു.പി.തലത്തിൽ  ശ്രേയ.കെ,ദർശിൽ ദിലീഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ അഭിനന്ദ്,ധിയ,അളകനന്ദ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിന് സുഷമ ‍ടീച്ചർ  നേതൃത്വം നൽകി.