"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||
SPC ജൂനിയർ കേഡറ്റ്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക ക്ഷമത പരീക്ഷ നടത്തി. പോലീസ് ഓഫീസർ മാരായ ദിലീഷ്, സൈദ (DI), കായിക അധ്യാപകരായ സുധീർ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും സീനിയർ കേഡറ്റുകളുടെ സഹകരണത്തോടെ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. | SPC ജൂനിയർ കേഡറ്റ്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക ക്ഷമത പരീക്ഷ നടത്തി. പോലീസ് ഓഫീസർ മാരായ ദിലീഷ്, സൈദ (DI), കായിക അധ്യാപകരായ സുധീർ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും സീനിയർ കേഡറ്റുകളുടെ സഹകരണത്തോടെ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. | ||
===25-06-2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ === | ===<U>25-06-2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</U>=== | ||
സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 92 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം. | സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 92 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം. | ||
<gallery> | <gallery> | ||
| വരി 121: | വരി 121: | ||
പ്രമാണം:12027 lk aptitude test 2.jpg | പ്രമാണം:12027 lk aptitude test 2.jpg | ||
</gallery> | </gallery> | ||
===ലഹരി വിരുദ്ധ ദിനം26/06/2025=== | ===ലഹരി വിരുദ്ധ ദിനം26/06/2025=== | ||
ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ് കൈകാര്യം ചെയ്തു. | ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ് കൈകാര്യം ചെയ്തു. | ||