"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
</gallery>
</gallery>

===20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം===
===<U>20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം</U>===
ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു.

<gallery>
<gallery>
വരി 100: വരി 100:
പ്രമാണം:12027 cd anusmaranam june20 3.jpg|
പ്രമാണം:12027 cd anusmaranam june20 3.jpg|
</gallery>
</gallery>
===June 20 എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ===

എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ  നടന്നു. 72 കുട്ടികൾ പങ്കെടുത്തു.നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരും സ്കൂളിലെ അധ്യാപകരും ചേർന്ന് പരീക്ഷ നിയന്ത്രിച്ചു.