"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
</gallery>
</gallery>

===2025_ജൂൺ_12_ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്===
===<U>2025_ജൂൺ_12_ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്</U>===
ലിറ്റിൽകൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ്മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്രസുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

<gallery>
<gallery>
വരി 59: വരി 59:
പ്രമാണം:12027 one daycamp june 12 5.jpg
പ്രമാണം:12027 one daycamp june 12 5.jpg
</gallery>
</gallery>
===ജുൺ13_സ്കൂൾ സുരക്ഷ സമിതി ===
===ജുൺ13_സ്കൂൾ സുരക്ഷ സമിതി ===
GVHSS MADIKAI II ൽ 2025-26 വർഷത്തെ സ്കൂൾ സുരക്ഷ സമിതി രൂപീകരിച്ചു.പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശിന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ ശ്രീ രാജേഷ് കുമാർ (ASI), രാജീവൻ (SCPO), നീലേശ്വരം എക്സ്സൈസ് ഓഫീസിലെ  ശ്രീ രാജൻ പി (പ്രിവന്റീവ് ഓഫീസർ ),ശ്രീമതി സജ്‌ന (വുമൺ എക്സ്സൈസ് ഓഫീസർ ), ശ്രീ പത്മനാഭൻ (ഹെഡ് മാസ്റ്റർ ), ശ്രീമതി പ്രീതി ശ്രീധർ (പ്രിൻസിപ്പാൾ),ശ്രീമതി ഇന്ദു വി കെ (സീനിയർ അസിസ്റ്റന്റ് ),ശ്രീമതി സ്മിത (എം പി ടി എ പ്രസിഡന്റ്) ,പി ടി എ  മെമ്പർമാർ ,അധ്യാപക പ്രതിനിധികൾ , വിദ്യാർത്ഥി പ്രധിനിധികൾ,സ്കൂൾ പരിസരത്തെ കച്ചവടക്കാർ, ഓട്ടോ ഡ്രൈവർ പ്രധിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ അജയൻ എ കെ (spc, cpo)സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു നന്ദിയും പറഞ്ഞു.