"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:9.541813 ,76.645131| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.574133" lon="76.644745" type="satellite" zoom="15" width="300" height="300">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.565754, 76.644573
St Thomas HS Pampady
</googlemap>
 
 
|}
|       
 
|}

10:35, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി.
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Jayasankar




കോട്ടയം ജില്ലയില്‍ പാമ്പാടിയുടെ തെക്കൂ ഭാഗത്ത് സ്തിതിചെയ്യൂന്ന അതിമനോഹരമായ വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കകൂള്‍ കുറ്റിക്കല്‍ സ്കൂള്‍ എന്നാണ് പൊതൂവെ അറിയപ്പെടൂന്നത്

ചരിത്രം

സൗത്തുപാമ്പാടി സെന്‍റ് തോമസ് പള്ളിവികാരിയായിരുന്ന പേഴമറ്റത്ത്പി. എ കുറിയാക്കോസ് അച്ചന്‍ 1953 ല്‍ ആരംഭിച്ചതാണഈ വിദ്യാലയം. മിഡില്‍ സ്കൂളായി തുടങ്ങിയ ഇതിന്‍റെ പ്രഥമ ഹെഡ്മാസ്റ്ററ് ‍ശ്രീ . കെ. കെ ഏബ്രഹാം ആയിരുന്നു. 1954 മുതല്‍ ‍ശ്രീ . കെ. എസ്. ഐസക്ക് പ്രഥമാ ധ്യാപകനാി യി സ് ഥാനമേറ്റു. അഭിവന്ദ്യനായ ‍ശ്രീ . പേഴമറ്റത്ത് ഏബ്രഹാം വറുഗിസും സ്കൂളിന്‍റെ ഭരണം നടത്തിയിരുന്നു. തുടറ്‍ന്ന് സ്കൂള്‍ മാനേജരായ ചേറ്‍കോട്ട് ശ്രീ . സി. എം . വറുഗിസിന്‍റെ ഭരണത്തില് 1964ല്‍ ഈ സരസ്വതീക്ഷേത്രം ഹൈസ്കൂളായി ഉയറ്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ മൂന്നു കളിസ്ഥലങ്ങള്‍, കമ്പ്യൂട്ടര് ‍ലാബ്, ഓഡിയോ വിഷ്വല്‍ റൂം, സയന്‍സ് ലാബ്, റീഡിംഗ് റൂം ഉള്‍പ്പെ‍ടെയുള്ളലൈബ്രറി, പാചകപ്പുര തുടങ്ങിയവ നല്ല നിലയില്‍ പ്രവറ്‍ത്തിക്കുന്നു. കമ്പ്യൂട്ടര് ‍ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കലാ കായിക പ്രവറ്‍ത്തനങ്ങള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിം‍ഗിള്‍ മാനേജ് മെന്‍റ് സ്കൂളാണിത്. ശ്രീ. മാത്യ സി. വറുഗീസ് ആണ് ഈ സ്കൂളിന്‍റെ മാനേജറ്‍. ശ്രീ.എം.സി. ഏബ്രഹാം ആണ് പ്രഥമ അധ്യാപകന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ. കെ. ഏബ്രഹാം, ശ്രീ. കെ. എസ്. ഐസക്ക്, ശ്രീ. കെ. കെ.മത്തായി, ശ്രീമതി ഏ. ജെ. കഞ്ഞൂഞ്ഞമ്മ, ശ്രീ. ജോണ്‍ ജോറ്‍‍ജ്ജ്, ശ്രീ. കെ.. സി അന്ത്രയോസ്, ശ്രീ. സി . എം. മാത്യ , ശ്രീ. ഇ. റ്റി. തോമസ്, ശ്രീമതി വി. രാജാമണി, ശ്രീ. കെ.. എ. ഈശോ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.541813	,76.645131| width=500px | zoom=16 }}