"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
(ചെ.) August 29
12027 (സംവാദം | സംഭാവനകൾ)
വരി 317: വരി 317:


===August 29===
===August 29===
ജി.വി.എച്ച്.എസ്.എസ്  മടിക്കൈ2 ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. 29 /8 /25ന് രാവിലെ 8:30ന് പൂക്കളം ഒരുക്കി. 9 30ന് ഓണാഘോഷ പരിപാടി  സ്കൂൾ പ്രഥമ അധ്യാപകൻ, സീനിയർ അസിസ്റ്റൻറ്,മദർ പി.ടി.എ പ്രസിഡന്റ്, സീനിയർ അധ്യാപിക ഗീത ടീച്ചർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. തുടർന്ന് അധ്യാപികമാരുടെ തിരുവാതിരക്കളിയും പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടിയും എൽപി യുപി ഹൈസ്കൂൾ കുട്ടികളുടെ വിവിധതരം പരിപാടികളും കമ്പനി മത്സരവും ഉണ്ടായിരുന്നു. തുടർന്ന് രുചികരമായ ഓണസദ്യ വിളമ്പി.
<gallery>
<gallery>
പ്രമാണം:12027 onam 293.jpg
പ്രമാണം:12027 onam 293.jpg