"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==ഒന്നിച്ചൊരോണം 2k25== | |||
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഓഗസ്റ്റ് 27 ബുധനാഴ്ച്ച വിപുലമായ രീതിയിൽ ഓണം ആഘോഷം നടത്തി.ഒന്നിച്ചൊരോണം 2k25 എന്ന പേരിൽ നടത്തിയ ഓണാഘോഷം ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നെയിം റിലീസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ ,സ്റ്റാഫ് സെക്രട്ടറി അജിത്ത് , എസ് ആർ ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.അധ്യാപികമാരുടെ മെഗാതിരുവാതിരകളി ,വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നുള്ള റീൽസ് ഡാൻസ് എന്നിവഅരങ്ങേറി ഓണഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾക്കായി കസേരകളി,ഉറിയടി,വടംവലി,വഞ്ചിപ്പാട്ട്, ബൗൾ ഔട്ട്,കിക്ക് ദ ബോട്ടിൽ ഡിജിറ്റൽപൂക്കളമത്സരം തുടങ്ങിയ ഓണമത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാന വിതരണം എം.എൽ എ ആബിദ് ഹുസൈൻ തങ്ങൾ,സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ പി ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ,എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ എന്നിവർ വിതരണം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അതിവിപുലമായ സദ്യയും നൽകി. ഓണാഘോഷ ചുമതലയുള്ള അധ്യാപകരായ അമീറലി എ, ശിൽപ .എസ് .കുമാർ, നസീബ പി.കെ, ഖമറുൽ ഇസ്ലാം,ഷഫ്ന ,ജുനൈദ്,അനീഷ് എസ് ,അനൂപ് എൻ.എം ,റഫീഖ്, അക്ബർ,ഷഹനാസ് ബിന്ദു,നിജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | |||
==ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു== | |||
ഇരിമ്പിളിയം:എം ഇ എസ് ഡയമണ്ട് ജൂബിലിയോടനു ബന്ധിച്ച് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും ബന്ധങ്ങൾ വിളിച്ചോതിയ പരിപാടി കോട്ടക്കൽ നിയോജകമണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം ഇ എസ് എയ്ഡഡ് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ അധ്യക്ഷം വഹിച്ച പരിപാടിയിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ഷഹനാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക് വൈസ് പ്രസിഡന്റ് പി സി നൂർ,ഇരിമ്പിളിയം സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുഹമ്മദാലി,വാർഡ് മെമ്പർ ഷഫീദ ബേബി,പറമ്പത്ത് കാവ് മേൽശാന്തി രാജീവ് നമ്പൂതിരി, കോഞ്ചത്ത് ഭാസ്കരൻ,എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി, ,എം ഇ എസ് സംസ്ഥാന എക്‌സിക്യൂറ്റീവ് അംഗം കെ അബ്ദു ലത്തീഫ്, ട്രാഫിക് എസ് ഐ നസീർ തിരൂർക്കാട്, പഞ്ചായത്ത് സെക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.എസ് എം സി സെക്രട്ടറി ടി.മുസ്തഫ കമാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ നന്ദി പ്രകാശനം നടത്തി. അസഹിഷ്ണുതയുടേയും, വിദ്വേഷത്തിന്റെയും ഈ കാലഘട്ട ത്തിൽ എം ഇ എസ് നടത്തുന്ന സൗഹൃദ സംഗമങ്ങൾ തികച്ചും മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ചടങ്ങിൽ സൗഹൃദ സന്ദേശങ്ങൾ നൽകിയ സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ഓണം സൗഹൃദകിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ വി സുനിതനിർവഹിച്ചു. ചടങ്ങിൽ എസ് എം സി വൈസ് പ്രസിഡന്റ്റുമാരായ അബ്ദുൽ അസീസ്, പ്രൊഫ. സൈനബ, എസ് എം സി ജോ. സെക്രട്ടറിമാരായ പ്രൊഫ. സാജിദ്, നൗഷാദ്,പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത്, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർകെ അഷ്‌റഫലി, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ് എം സി അംഗങ്ങളായ നൗഷാദ്, ബീരാൻ, സജീദ് മോൻ,ജിഷാർ, ഡോ. ഫസലു റഹ്മാൻ, കെ ടി മുഹമ്മദ് മാസ്റ്റർ, ഷെയ്ഖ് അബ്ദുള്ള, ഷാജു നജീബ്, സൈനുദ്ദീൻ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ,പി ടി എ പ്രതിനിധികളായ മുഹമ്മദാലി,ഹഫ്‌സത്ത് ബീവി, ബുഷ്‌റ,, ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രെസ് ഷമീമ, സ്റ്റാഫ് സെക്രട്ടറിമാരായ സെയ്ദലവി, അജിത്ത്, അക്കാദമിക് കോർഡിനേറ്റർ മാരായഷാഹിന, റംസി എന്നിവർ ആശംസകൾ അർപ്പിച്ചു.ഓണ സദ്യയും വിവിധമത്സരങ്ങളും സംഘടിപ്പിച്ചു. .പരിപാടിക്ക് അധ്യാപകരായ അനീഷ്, നജ്മുദ്ദീൻ, അനൂപ്, ഇസ്ഹാഖ്, സുബൈർ, റഫീഖ്, സൈനുദ്ധീൻ,മുനീർ,മൻസൂർ,ഷിബിലി എന്നിവർ നേതൃത്വം നൽകി. | |||
==ഡിജിറ്റൽ പൂക്കളമത്സരം== | ==ഡിജിറ്റൽ പൂക്കളമത്സരം== | ||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽപൂക്കളമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഇസ്സ ഫാത്തിമ 8J ഒന്നാംസ്ഥാനവും നിദനസ്റിൻ 8C ,ഫിസഷെസ്മിൻ 8N രണ്ടാംസ്ഥാനവും നസീഫ് 9P മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ഹഫ്സ എന്നിവർ നേതൃത്വം നൽകി. | ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽപൂക്കളമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഇസ്സ ഫാത്തിമ 8J ഒന്നാംസ്ഥാനവും നിദനസ്റിൻ 8C ,ഫിസഷെസ്മിൻ 8N രണ്ടാംസ്ഥാനവും നസീഫ് 9P മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ഹഫ്സ എന്നിവർ നേതൃത്വം നൽകി. | ||