"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ==
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ==
[[:പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf]]
[[:പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf]]
==ലിറ്റിൽ  കൈറ്റ്സിന്  പുതിയ ബാച്ച്==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി പുതിയ ബാച്ച്  അനുവദിച്ചു കിട്ടി.  സ്ക്കൂൾ മാനേജ്മെൻ്റ്  പ്രത്യക താല്പര്യം എടുത്ത്  അപേക്ഷിച്ചതായിരുന്നു  ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കുറ്റിപ്പുറം സബ്ജില്ലയിൽ  ആദ്യമായാണ്  രണ്ടാമതൊരു ബാച്ച്  KITE  അനുവദിക്കുന്നത് . 198 കുട്ടികൾ പരീക്ഷ  എഴുതി  183 കുട്ടികൾ  ക്വാളിഫൈഡ് ആയി  നിരാശപ്പെട്ടിരിക്കെ  മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40  കുട്ടികളെ കൂടി  ചേർക്കാൻ KITE  അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ  കുട്ടികളും അധ്യാപകരും എല്ലാം  ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച്  അനുവദിച്ച്  തരാൻ മുൻകൈ  എടുത്ത  KITE ടീമിനെ ഹെഡ്മാസ്റ്റർ സ്‌കൂളിന്  വേണ്ടി നന്ദി  അറിയിച്ചു.


== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ ==
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ ==