"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 151: | വരി 151: | ||
27/08/2025ന് സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി പി.ടി.എ.യോഗം ചേർന്ന് ആസൂത്രണം നടത്തി. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ രക്ഷിതാക്കൾ സംഭാവന ചെയ്തു. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, പപ്പടം, പഴം, ശർക്കര വരട്ടി,ചിപ്സ്, പായസം തുടങ്ങിയ വിഭവങ്ങളാണ് ഓണസദ്യയിൽ ഉണ്ടായിരുന്നത്. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. ഓണപരിപാടികളിൽ വിദ്യാർത്ഥികൾ മാവേലി, വാമനൻ, പുലിക്കുട്ടികൾ, മലയാളി മങ്ക എന്നീ വേഷങ്ങൾ കെട്ടിയിരുന്നു. വിവിധ ക്ലാസുകളിൽ നിന്നായി ഓണത്തോടനുബന്ധിച്ച് സംഘനൃത്തം, സംഘഗാനം, പ്രസംഗം, ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ഓണസദ്യക്കുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി പുളിങ്കുരു പെറുക്കൽ മത്സരവും, മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി മ്യൂസിക് ചെയർ മത്സരവും നടന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാനാദ്ധ്യാപിക ദീപ എ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വടംവലി മത്സരം നടന്നു. ആവേശോജ്വലമായ വടംവലി മത്സരത്തോടുകൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. | 27/08/2025ന് സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി പി.ടി.എ.യോഗം ചേർന്ന് ആസൂത്രണം നടത്തി. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ രക്ഷിതാക്കൾ സംഭാവന ചെയ്തു. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, പപ്പടം, പഴം, ശർക്കര വരട്ടി,ചിപ്സ്, പായസം തുടങ്ങിയ വിഭവങ്ങളാണ് ഓണസദ്യയിൽ ഉണ്ടായിരുന്നത്. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. ഓണപരിപാടികളിൽ വിദ്യാർത്ഥികൾ മാവേലി, വാമനൻ, പുലിക്കുട്ടികൾ, മലയാളി മങ്ക എന്നീ വേഷങ്ങൾ കെട്ടിയിരുന്നു. വിവിധ ക്ലാസുകളിൽ നിന്നായി ഓണത്തോടനുബന്ധിച്ച് സംഘനൃത്തം, സംഘഗാനം, പ്രസംഗം, ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ഓണസദ്യക്കുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി പുളിങ്കുരു പെറുക്കൽ മത്സരവും, മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി മ്യൂസിക് ചെയർ മത്സരവും നടന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാനാദ്ധ്യാപിക ദീപ എ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വടംവലി മത്സരം നടന്നു. ആവേശോജ്വലമായ വടംവലി മത്സരത്തോടുകൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BMyqAT5R4QU '''ഓണാഘോഷം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BMyqAT5R4QU '''ഓണാഘോഷം - 2025'''] | ||
=വർണ്ണക്കൂടാരം നിർമ്മാണ ഉദ്ഘാടനം == | |||
ജി.വി. എൽ.പി സ്കൂളിലെ പ്രീ പ്രൈമറിക്കായി ലഭിച്ച സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള വർണ്ണക്കൂടാരം പ്രോജക്റ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപിക ദീപ.എ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ അധ്യക്ഷസ്ഥാനം വഹിച്ചു. ചിറ്റൂർ- തത്തമംഗലം മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എം.ശിവകുമാർ കുട്ടികൾക്ക് ആവേശകരമായ ഒരു ഓണപ്പാട്ട് സമ്മാനിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബി ആർ സി , ബിപിസി സൗദാമ വർണക്കൂടാരം പദ്ധതിയുടെ വിശദീകരണം നടത്തി. തുടർന്ന് വാർഡ് മെമ്പർ ശ്രീദേവി രഘുനാഥ്, ജി വി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ഗിരി. ടി, ജി വി ജി എച്ച് എസ് എസ് എച്ച്എം ബിനിത. കെ.ജി, എസ് എം സി ചെയർമാൻ ബി. മോഹൻദാസ്, എസ് എം സി വൈസ് ചെയർമാൻ രഞ്ജിത്ത്. കെ. പി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള നന്ദി പറഞ്ഞു. പ്രീപ്രൈമറി ക്ലാസ്സിൽ എത്തുന്ന കുട്ടികൾ നേടിയെടുക്കേണ്ട മുഴുവൻ ശേഷികളും കളിയിലൂടെയും വരയിലൂടെയും നിർമ്മാണത്തിലൂടെയും നേടിയെടുക്കത്തക്ക വിധത്തിൽ പ്രീ പ്രൈമറി ക്ലാസുകളുടെ അകവും പുറവും പൂർണ സജ്ജമാക്കുന്ന വർണക്കൂടാരം പ്രോജക്ട് സ്കൂളിന് ഒരു നേട്ടം തന്നെയാണ്. | |||