"ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം | 1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം | ||
== അധ്യാപകർ == | == അധ്യാപകർ == | ||
* സത്യൻ.TM (HM) | |||
* ഷക്കീബുസ്സലാം | |||
* ഷക്കീലാ ബി | |||
* ഷഹന | |||
* മുഹമ്മദ് | |||
* ഷാഹിന ബീഗം | |||
* ആഷിക്ക് | |||
* ഫാരിഷ | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം | ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ | കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ | ||
== മുൻ സാരഥികൾ == | |||
ഫാത്തിമ. km ,സെയ്തലവി Tp, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,v.c.അബ്ദുള്ള | ഫാത്തിമ. km ,സെയ്തലവി Tp, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,v.c.അബ്ദുള്ള | ||
== പ്രശസ്തരായ വിദ്യാർത്ഥികൾ == | |||
== നേട്ടങ്ങൾ അവാർഡുകൾ == | |||
കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) | കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) | ||
Lss അവാർഡുകൾ | |||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps: 11.248292, 76.130892 | width=800px | zoom=16 }} | {{#multimaps: 11.248292, 76.130892 | width=800px | zoom=16 }} | ||