"ജി എൽ പി എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= ഗവ. അംഗീകൃത പ്രീ പ്രൈമറി, എല്‍.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 38
| ആൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം=31
| പെൺകുട്ടികളുടെ എണ്ണം=35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 69  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 69 , പ്രീ പ്രൈമറി കുട്ടികള്‍= 45
| അദ്ധ്യാപകരുടെ എണ്ണം= 5  
| അദ്ധ്യാപകരുടെ എണ്ണം= 5 , പ്രീ പ്രൈമറി അദ്ധ്യാപകര്‍=2 , ആയ=1 
| പ്രധാന അദ്ധ്യാപകന്‍= ശോഭനകുമാരി. ആർ           
| പ്രധാന അദ്ധ്യാപകന്‍= ശോഭനകുമാരി. ആർ           
| പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി .പി. മുല്ലശ്ശേരില്‍           
| പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി .പി. മുല്ലശ്ശേരില്‍           
വരി 28: വരി 28:
പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ അ‍‍ഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു
പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ അ‍‍ഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു
== ചരിത്രം ==
== ചരിത്രം ==
. അകവൂര്‍ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താന്‍മാരാണ് സ്ഥാപിച്ചത്.
  അകവൂര്‍ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താന്‍മാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എന്‍. എസ്. എസ് കരയോഗം ഈ സ്കൂള്‍ ഏറ്റെടുക്കുകയും ‌‍ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവര്‍ഷം 1123-ല്‍ പ്രൈമറി ക്ലാസ്സുകള്‍ ഗവണമെന്‍റിലേക്ക് സറണ്ടര്‍ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെന്‍റ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു.
  ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളില്‍ പരാമര്‍ശിച്ചിരിക്കുന്ന 'നടേവാലേല്‍ സ്കൂള്‍' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==പ്രഥമാധ്യാപകമുറി ഉണ്ട്.
നിലവില്‍ നാലു ക്ലാസ്സുമുറികള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്.
ആണ്‍കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും രണ്ട് വീതം ടോയ്ലറ്റുകള്‍ ഉണ്ട്. കുടിവെള്ളത്തിനുള്ള കിണര്‍, പൈപ്പ് എന്നിവ ഉണ്ട്.
സ്കൂളിനു സുരക്ഷിതമായ ചുറ്റുമതില്‍ ഉണ്ട്.റാമ്പ് വിത്ത് റെയില്‍ , അടുക്കള എന്നിവയും ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെട്ട ഒരു കെട്ടിടമുണ്ട്.

10:21, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് നടുവട്ടം
വിലാസം
പള്ളിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201735409

പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ അ‍‍ഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു

ചരിത്രം

 അകവൂര്‍ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താന്‍മാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എന്‍. എസ്. എസ് കരയോഗം ഈ സ്കൂള്‍ ഏറ്റെടുക്കുകയും ‌‍ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവര്‍ഷം 1123-ല്‍ പ്രൈമറി ക്ലാസ്സുകള്‍ ഗവണമെന്‍റിലേക്ക് സറണ്ടര്‍ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെന്‍റ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു.
  ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളില്‍ പരാമര്‍ശിച്ചിരിക്കുന്ന 'നടേവാലേല്‍ സ്കൂള്‍' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു. 

== ഭൗതികസൗകര്യങ്ങള്‍ ==പ്രഥമാധ്യാപകമുറി ഉണ്ട്. നിലവില്‍ നാലു ക്ലാസ്സുമുറികള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്. ആണ്‍കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും രണ്ട് വീതം ടോയ്ലറ്റുകള്‍ ഉണ്ട്. കുടിവെള്ളത്തിനുള്ള കിണര്‍, പൈപ്പ് എന്നിവ ഉണ്ട്. സ്കൂളിനു സുരക്ഷിതമായ ചുറ്റുമതില്‍ ഉണ്ട്.റാമ്പ് വിത്ത് റെയില്‍ , അടുക്കള എന്നിവയും ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെട്ട ഒരു കെട്ടിടമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ. എ . പി ഉദയഭാനു.
  2. ശ്രീ. നടുവട്ടം ഗോപാലകൃഷ്ണന്‍

വഴികാട്ടി

{{#multimaps:9.280386, 76.481893 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നടുവട്ടം&oldid=284921" എന്ന താളിൽനിന്ന് ശേഖരിച്ചത്