"കല്ലിങ്ങൂൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
1972 ന് മുമ്പ് പല മഹത് വ്യക്തികളും സ്കൂൾ മാനേജ്മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന് ശേഷം ഇ.പി അബ്ദ ഹിമാൻ ദീർഘകാലം (44വർഷം) സ്കൂൾ മാനേജരായിരുന്നു. 2016ൽ അദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി.അബൂബക്കർ മാസ്റ്ററെ മാനേജരായി തിരഞ്ഞെടുത്തു. | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |
07:34, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലിങ്ങൂൽ എം എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 14411 |
ചരിത്രം
1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കകയും ചെയ്തു.ചൊക്ലി വയലിൽ പള്ളി പ്രദേശത്തെ സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ വളർച്ചയ്ക്ക് പിന്നിലും ഈ സ്ഥാപനം അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ചരിത്രം എന്നത് ഈ നാടിന്റെ ചരിത്രം കൂടിയാണ്.
ഭൗതികസൗകര്യങ്ങള്‍
നാല് ക്ലാസ് മുറികളുള്ള മനോഹരമായ ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടം വൈദ്യുതികരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശുചിമുറികൾ പാചക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവർത്തനങ്ങൾ 1. സയൻസ് ക്ലബ്ബ് 2. ഗണിത ക്ലബ്ബ് 3 കാർഷിക ക്ലബ്ബ് 4. അറബിക് ക്ലബ്ബ് 5 വിദ്യാരംഗം 6.കബ്ബ് ( സ്കൗട്ട് )
മാനേജ്‌മെന്റ്
1972 ന് മുമ്പ് പല മഹത് വ്യക്തികളും സ്കൂൾ മാനേജ്മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന് ശേഷം ഇ.പി അബ്ദ ഹിമാൻ ദീർഘകാലം (44വർഷം) സ്കൂൾ മാനേജരായിരുന്നു. 2016ൽ അദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി.അബൂബക്കർ മാസ്റ്ററെ മാനേജരായി തിരഞ്ഞെടുത്തു.