"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:53, 10 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:11002-General body 25.jpg||ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-General body 25.jpg||ശൂന്യം|ലഘുചിത്രം]] | ||
2025 26 വർഷത്തെ ജനറൽബോഡി യോഗം നടന്നു .പുതിയ പിടിഎ പ്രസിഡണ്ടിനെയും, mother പിടിഎ പ്രസിഡണ്ടിനെയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. | |||
[[പ്രമാണം:11002-malinya Nirmarjanam.jpg||ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-malinya Nirmarjanam.jpg||ശൂന്യം|ലഘുചിത്രം]] | ||
സ്കൂൾ പരിസരത്തിനടുത്തായി കാസർകോട് മുൻസിപ്പാലിറ്റിയിൽ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട മാലിന്യം നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നൽകി. | |||
[[പ്രമാണം:11002-Bhothavalkaranam.jpg||ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-Bhothavalkaranam.jpg||ശൂന്യം|ലഘുചിത്രം]] | ||
കുട്ടികൾക്ക് സുരക്ഷ കാര്യങ്ങളെക്കുറിച്ചും ഫയർ ആൻഡ് സേഫ്റ്റിയെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം. | |||
[[പ്രമാണം:11002- Premchand Day.jpg||ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002- Premchand Day.jpg||ശൂന്യം|ലഘുചിത്രം]] | ||
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷങ്ങൾ നടത്തി.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു. | |||
[[പ്രമാണം:11002-Maths Corner.jpg|| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-Maths Corner.jpg|| ശൂന്യം|ലഘുചിത്രം]] | ||
സ്കൂൾ മാക്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മാൻസ് കോർണർ നിർമ്മിച്ചു.ഗണിതവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർമിതികൾ പ്രദർശിപ്പിച്ചു.ഒരു മാത്‍സ് ക്വിസ് ബോക്സും അതിനോടനുബന്ധിച്ച് തയ്യാറാക്കി. | |||
[[പ്രമാണം:11002-Spc Day.jpg|| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-Spc Day.jpg|| ശൂന്യം|ലഘുചിത്രം]] | ||
ഓഗസ്റ്റ് രണ്ടാം തീയതി എസ്പിസി ഡേ സെലിബ്രേഷൻ നടന്നു.യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:11002- Samvadam.jpg|| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002- Samvadam.jpg|| ശൂന്യം|ലഘുചിത്രം]] | ||
സ്കൂൾ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു .സ്കൂൾ പ്രവർത്തിസമയം മാറ്റണമോ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് സംഘടിപ്പിച്ചത്. | |||
[[പ്രമാണം:11002-House visit.jpg|| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-House visit.jpg|| ശൂന്യം|ലഘുചിത്രം]] | ||
ഹൗസ് വിസിറ്റ് സംഘടിപ്പിച്ചു .എസ്എസ്എൽസി കുട്ടികളുടെ വീടുകളിലെ സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിന് വേണ്ടി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. | |||
[[പ്രമാണം:11002-August 15 .jpg|| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-August 15 .jpg|| ശൂന്യം|ലഘുചിത്രം]] | ||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി.പിടിഎ പ്രസിഡണ്ട് ,ബഹുമാനപ്പെട്ട എച്ച് എം ഒഎസി അംഗങ്ങൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും നടന്നു. | |||
[[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]] | ||
എജുക്കേഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ | |||
[[പ്രമാണം:11002-LK Class App.jpg||ശൂന്യം|ലഘുചിത്രം|മൊബൈൽ ആപ്പ് നിർമ്മാ്മാണം]] | [[പ്രമാണം:11002-LK Class App.jpg||ശൂന്യം|ലഘുചിത്രം|മൊബൈൽ ആപ്പ് നിർമ്മാ്മാണം]] | ||
Little kites യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ | |||
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | '''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | ||
[[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]] | [[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]] | ||