"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:07, 25 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→പ്രകൃതിയുടെ പാഠശാലയിൽ
| വരി 312: | വരി 312: | ||
=== '''പ്രകൃതിയുടെ പാഠശാലയിൽ''' === | === '''പ്രകൃതിയുടെ പാഠശാലയിൽ''' === | ||
<p style="text-align:justify">റാണാപുരത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠിച്ചു റാണിപുരത്തെത്തിയ വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. സോഷ്യൽ സയൻസ് അധ്യാപകനും യാത്രാ കോ-ഓർഡിനേറ്ററുമായ നിഷാന്ത് രാജന്റെ നേതൃത്വത്തിൽ വിവിധയിനം വൃക്ഷങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ്സുകൾ നൽകി. ഈ യാത്രയുടെ പ്രധാന ആകർഷണമായി മാറിയത് പലതരം ചിത്രശലഭങ്ങളും പക്ഷികളും ഉൾപ്പെടെയുള്ള ജീവികളെ നേരിൽ കാണാൻ സാധിച്ചതാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, മരങ്ങളുടെയും സസ്യങ്ങളുടെയും പങ്ക് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ഫീൽഡ് ട്രിപ്പ് അവസരം നൽകി. റാണിപുരത്തിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്താനും അവർക്ക് കഴിഞ്ഞു. | <p style="text-align:justify">റാണാപുരത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠിച്ചു റാണിപുരത്തെത്തിയ വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. സോഷ്യൽ സയൻസ് അധ്യാപകനും യാത്രാ കോ-ഓർഡിനേറ്ററുമായ നിഷാന്ത് രാജന്റെ നേതൃത്വത്തിൽ വിവിധയിനം വൃക്ഷങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ്സുകൾ നൽകി. ഈ യാത്രയുടെ പ്രധാന ആകർഷണമായി മാറിയത് പലതരം ചിത്രശലഭങ്ങളും പക്ഷികളും ഉൾപ്പെടെയുള്ള ജീവികളെ നേരിൽ കാണാൻ സാധിച്ചതാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, മരങ്ങളുടെയും സസ്യങ്ങളുടെയും പങ്ക് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ഫീൽഡ് ട്രിപ്പ് അവസരം നൽകി. റാണിപുരത്തിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്താനും അവർക്ക് കഴിഞ്ഞു. | ||
=== '''യാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ''' === | === '''യാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ''' === | ||