"ചാല ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   കൃഷ്‌ണൻ ഗുരുക്കൾ   കൃഷ്ണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ
   കൃഷ്‌ണൻ ഗുരുക്കൾ, കൃഷ്ണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

23:03, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചാല ഈസ്റ്റ് എൽ പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713303




ചരിത്രം

1892 യിൽ സ്ഥാപിച്ചു .ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉണ്ട്. ശ്രീ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു. അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അന്ന് പ്രധാനാദ്ധ്യാപകനും മാനേജരുമായിരുന്ന കൃഷ്ണൻഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃസഹോദരിക്ക് വിറ്റു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഇപ്പോഴത്തെ മാനേജർ ചുമതലയേറ്റടുത്തു.

ഭൗതികസൗകര്യങ്ങള്‍

ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 കൃഷ്‌ണൻ ഗുരുക്കൾ, കൃഷ്ണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചാല_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=283817" എന്ന താളിൽനിന്ന് ശേഖരിച്ചത്