"ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.മുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Mar Elias H S S Kottappadyr}}{{Schoolwiki award applicant}}{{PHSSchoolFrame/Header}} {{Infobox School |സ്ഥലപ്പേര്=കോട്ടപ്പടി |വിദ്യാഭ്യാസ ജില്ല=കോതമംഗലം |റവന്യൂ ജില്ല=എറണാകുളം |സ്കൂൾ കോഡ്=27044 |എച്ച് എസ് എസ് കോഡ്=07039 |വിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
27048 (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
== '''ആമുഖം''' ==
== '''ആമുഖം''' ==


കോട്ടപ്പടി മാർ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയിൽ 1941-ൽ മിഡിൽ സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1961- ൽ ഹൈസ്‌കൂളായും 1991-ൽ ഹയർ സെക്കൻഡറി സ്‌ക്കൂളായും ഉയർത്തി.
[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
1941-കേവലം 85 അടി നീളമുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്‌ക്കൂൾ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീർണ്ണമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ൽ പരം വിദ്യർത്ഥികൾ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാർ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു.
പെരിയാർ  തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന  പ്രദേശത്ത്  ആലുവ മൂന്നാർ  ട്രാൻസ്പോർട് റൂട്ടിൽ  50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ  ഒരു ഇംഗ്ലീഷ്  മാധ്യമത്തിലുള്ള  സ്കൂളാണ്ക്വീൻ  മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . കോൺഗ്രിഗേഷൻ  ഓഫ്  തെരേസിയൻ കാർമലൈറ്റ്സ് , സി. ടി.സി എന്ന ചുരുക്കപ്പേരിൽ  അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനാണ്  ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു കെട്ടിടത്തിലേക്ക് കോൺവെന്റും  നഴ്സറിയും മാറ്റി .പടിപടിയായി അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും ചെയ്തു. 1973 ആരംഭിച്ച സ്കൂളിൽ 1 മുതൽ 10 വരെ 20 ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക രംഗങ്ങളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ്  എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് സ്കൂളിൻെറ പ്രത്യേകതയാണ്
SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂൾ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയിൽ 275-ാളംവിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌.  
കലാ-കായീകരംഗങ്ങളിലും സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. കഴിഞ്ഞ അധ്യയനവർഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളിൽ ഈ സ്‌കൂൾ ഓവറോൾ കിരീടം നേടി. സബ്‌ ജില്ല കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കൻഡ്‌ റണ്ണറപ്പായി. കായിക
കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂൾ സെക്കൻഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വർഷം (2008-2009)സംസ്ഥാന സ്‌കൂൾ കായികമേളയിൽ ലോങ്ങ്‌ജംബ്‌, ഹാമ്മർ ത്രോ എന്നീ ഇനങ്ങളിൽ ഈസ്‌കൂളിലെ വിദ്യർത്ഥികൾ സ്വർണ്ണ മെഡൽ നേടി. ഈ വർഷം സൗത്ത്‌ സോൺ നാഷണൽ മീറ്റിൽ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മൽസരങ്ങളിൽഈസ്‌കൂളിലെ വിദ്യർത്ഥികൾ സ്വർണ്ണ മെഡൽ നേടി.
ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോൺസൺ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവർ യഥാക്രമം പ്രിൻസിപ്പാൾ,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക്‌ ഇപ്പോൾ നേതൃത്വം നൽകുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടർ ലാബുകൾ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മൾട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


== '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' ==
== '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' ==
"https://schoolwiki.in/ക്യൂൻ_മേരീസ്_ഇ_എം.എച്ച്.എസ്.മുടിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്