"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:
|-
|-
|}
|}
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. സ്കൂൾ പ്രധാനാധ്യാപിക  ദീപ. എ സ്വാഗതം ചെയ്തു. ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം രക്ഷിതാക്കൾ ചർച്ചയിൽ പങ്കാളികളായി.പുതിയ പി.ടി.എ പ്രസിഡന്റായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള. കെ യോഗത്തിൽ നന്ദി അറിയിച്ചു.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. പ്രധാനാധ്യാപിക  ദീപ. എ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.പുതിയ പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റായി സി.ആർ. ശ്രീജിത്ത് , എസ്.എം.സി. ചെയർമാനായി ബി. മോഹൻദാസ്, എം.പി.ടി.എ. പ്രസിഡണ്ടായി ശരണ്യ തുടങ്ങിയവർ ചുമതലയേറ്റു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള കെ നന്ദി അറിയിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KR94yuiThDI '''പി.ടി.എ പൊതുയോഗം - 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KR94yuiThDI '''പി.ടി.എ പൊതുയോഗം - 2025''']


വരി 119: വരി 119:
|-
|-
|}
|}
2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ ക്ലാസുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ  വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെ പ്രസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു.
2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 വ്യാഴാഴ്ച ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ  വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തി.കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക എം സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=oEy6Wf_vR1Y '''സ്കൂൾ ഇലക്ഷൻ - 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=oEy6Wf_vR1Y '''സ്കൂൾ ഇലക്ഷൻ - 2025''']


വരി 129: വരി 129:
|-
|-
|}
|}
കുട്ടികളിൽ പ്രകൃതിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ ''ചങ്ങാതിക്ക് ഒരു തൈ'' ക്യാമ്പയിൻ നടത്തി. ഓഗസ്റ്റ് 14 വ്യാഴാഴ്ച വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ വിദ്യാലയത്തിലെ മറ്റു കൂട്ടുകാർക്ക് കൈമാറുകയും ചെയ്തു. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിവയാണ് തൈകളായി കുട്ടികൾ കൊണ്ടുവന്നത്. മാവ് പ്ലാവ്, പുളി,വേപ്പ്, പപ്പായ, നെല്ലി,കറിവേപ്പ്, അശോകം മുതലായ സസ്യങ്ങളാണ് കുട്ടികൾ കൈമാറിയത്. പ്രധാനാധ്യാപിക ദീപ. എ, ഇക്കോ ക്ലബ് കോർഡിനേറ്റർമാരായ പത്മപ്രിയ, ശ്യാമിലി എന്നിവരോടൊപ്പം വിദ്യാലയത്തിലെ മറ്റ് അധ്യാപകരും ക്യാമ്പയിന് നേതൃത്വം നൽകി.
കുട്ടികളിൽ പ്രകൃതിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ ''ചങ്ങാതിക്ക് ഒരു തൈ'' ക്യാമ്പയിൻ നടത്തി. ഓഗസ്റ്റ് 14 വ്യാഴാഴ്ച വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ വിദ്യാലയത്തിലെ കൂട്ടുകാർക്ക് കൈമാറുകയും ചെയ്തു. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിവയാണ് തൈകളായി കുട്ടികൾ കൊണ്ടുവന്നത്. മാവ് പ്ലാവ്, പുളി,വേപ്പ്, പപ്പായ, നെല്ലി,കറിവേപ്പ്, അശോകം മുതലായ സസ്യങ്ങൾ ഇതിലുണ്ടായിരുന്നു. പ്രധാനാധ്യാപിക ദീപ. എ, ഇക്കോ ക്ലബ് കോർഡിനേറ്റർമാരായ പത്മപ്രിയ, ശ്യാമിലി എന്നിവരോടൊപ്പം വിദ്യാലയത്തിലെ മറ്റ് അധ്യാപകരും ക്യാമ്പയിന് നേതൃത്വം നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=AXsYEDFdeCE '''ചങ്ങാതിക്ക് ഒരു തൈ''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=AXsYEDFdeCE '''ചങ്ങാതിക്ക് ഒരു തൈ''']


വരി 139: വരി 139:
|-
|-
|}
|}
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനായിവിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു.  പ്രധാനാധ്യാപിക ദീപ. എ ദേശീയപതാക ഉയർത്തി.  പി.ടി.എ പ്രസിഡന്റ് സി. ആർ. ശ്രീജിത്ത്, എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എം. പി. ടി.എ പ്രസിഡന്റ് ശരണ്യ ,പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ പരിപാടികൾ  അരങ്ങേറി. പ്രീപ്രൈമറി കുട്ടികളുടെ ബണ്ണി ഡാൻസോട് കൂടി  ആരംഭിച്ച പരിപാടികളിൽ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രസംഗം,  സ്കിറ്റ്, വന്ദേമാതരം നൃത്താവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.മധുര വിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പരിസമാപ്തിയായി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''സ്വാതന്ത്ര്യദിനാഘോഷം - 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''സ്വാതന്ത്ര്യദിനാഘോഷം - 2025''']