റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
| വരി 165: |
വരി 165: |
| റിനു മാത്യു | | റിനു മാത്യു |
|
| |
|
| '''വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി'''
| | |
| | |
| കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.
| |
| | |
| ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. വായനദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
| |
| | |
| സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്.
| |
| | |
| ==== പ്രവൃത്തിപരിചയ ക്ലബ് ==== | | ==== പ്രവൃത്തിപരിചയ ക്ലബ് ==== |
|
| |
|