"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 442: | വരി 442: | ||
ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തതോടെ പരിപാടികൾ സമാപിച്ചു. | ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തതോടെ പരിപാടികൾ സമാപിച്ചു. | ||
==LED ബൾബ് നിർമ്മാണ ശിൽപശാല നടത്തി == | |||
സയൻസ്, ഊർജ്ജ ക്ലബ്ബുകളുടെ നേതൃത്തത്തിൽ LED bulb നിർമ്മാണ ശില്പശാല നടത്തി. Moscot academy യുടെ സഹായത്തോടെ സ്കൂളിലെ 90 ലതികം കുട്ടികൾ bulb നിർമ്മിക്കുന്നതും കെടുപാടുകൾ പരിഹരിക്കുന്നതിനും അറിവ് നേടി. പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിയേഷ് സർ ഉദ്ഘാടനം ചെയ്തു. ശ്രീ രജീഷ് സർ, ശ്രീമതി സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു | |||