"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും വോട്ടർമാരെ വോട്ട് ചെയ്യുന്ന രീതി പഠിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു മുൻകൈയെടുത്തത് . കൂടാതെ പോളിംഗ് ഉദ്യോഗാർഥികളയും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ആയിരുന്നു ചുക്കാൻ പിടിച്ചത്. പിന്നീട് തെരെഞ്ഞടുപ്പ് വാർത്തകൾ സ്കൂൾ വാർത്ത ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്നതിനെ വാർത്തകൾ തയ്യാറാക്കിയതും വാർത്ത അവതരിപ്പിച്ചതും വാർത്ത ചാനലിൽ അപ്‌ലോഡ് ചെയ്‌തതും എല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു. | സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും വോട്ടർമാരെ വോട്ട് ചെയ്യുന്ന രീതി പഠിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു മുൻകൈയെടുത്തത് . കൂടാതെ പോളിംഗ് ഉദ്യോഗാർഥികളയും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ആയിരുന്നു ചുക്കാൻ പിടിച്ചത്. പിന്നീട് തെരെഞ്ഞടുപ്പ് വാർത്തകൾ സ്കൂൾ വാർത്ത ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്നതിനെ വാർത്തകൾ തയ്യാറാക്കിയതും വാർത്ത അവതരിപ്പിച്ചതും വാർത്ത ചാനലിൽ അപ്‌ലോഡ് ചെയ്‌തതും എല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു. | ||
കൂടുതൽ വാർത്തകൾ അറിയാൻ സ്കൂൾ വാർത്ത ചാനൽ കാണുക. ലിങ്ക് താഴെ https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4 | കൂടുതൽ വാർത്തകൾ അറിയാൻ സ്കൂൾ വാർത്ത ചാനൽ കാണുക. ലിങ്ക് താഴെ https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4 | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19868-School parliament election documentation.jpg|ലഘുചിത്രം|School parliament election documentation]] | |||
| | |||
|} | |||