"കാഞ്ഞിരോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
ശ്രീമതി വിജയകുമാരി ടീച്ചര്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
20:20, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാഞ്ഞിരോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാഞ്ഞിരോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 13314 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി പഞ്ചായത്തില്‍ കാഞ്ഞിരോട് ദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാഞ്ഞിരോട് എ.എല്‍.പി.സ്കൂള്‍. 1903 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.
ഭൗതികസൗകര്യങ്ങള്‍
മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിന്‍റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകള്‍, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം
മാനേജ്‌മെന്റ്
മാനേജര്‍ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍സാരഥികള്‍
ശ്രീമതി വിജയകുമാരി ടീച്ചര്‍