emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
(പൂർവ്വ അദ്ധ്യാപകർ) |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ: എൽ.പി.സ്കൂൾ വെള്ളാനി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലനാട് പഞ്ചായത്തിലെ ഒരു മനോഹരമായ മലമ്പ്രദേശമാണ് വെള്ളാനി ഗ്രാമം. സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. | |||
വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. | |||
SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു | |||
== ഭൗതികസൗകര്യങ്ങള് | == ഭൗതികസൗകര്യങ്ങള് |