"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
No edit summary
42024 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.  1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ സ്മാരകമായി നിലകൊള്ളുന്നു.

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:42024 7.jpg]]
[[പ്രമാണം:42024 7.jpg]]

തിരുവനന്തപുരം ജില്ലയിലെ  കിളിമാനൂര്‍ എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍  രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ്  കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍  ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക്  ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന്  മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ്

സ്കൂളും  രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.2015 - 16 അദ്ധ്യയന വര്‍ഷത്തില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തില്‍ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകള്‍ ഉള്ള 2 ലാബുകള്‍ സ്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മള്‍ട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനല്‍ സൗകര്യം സ്കൂളില്‍ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകള്‍,വൈറ്റ് ബോര്‍ഡ് ,കൃഷിയിടം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 80: വരി 75:
* കൃഷിപാഠം
* കൃഷിപാഠം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മികവ് (ചിത്രശാല)==
== മികവ് (ചിത്രശാല)==

<gallery>
<gallery>
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന  ഐ.ടി. അവാര്‍ഡ് 2009 - 2010

വരി 96: വരി 90:
2016 - 17 അദ്ധ്യയന വര്‍ഷത്തില്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.ടി , കലാ കായിക മേളകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍.

</gallery>
</gallery>

[[Category:ചിത്രശാല]]
[[Category:ചിത്രശാല]]

വരി 103: വരി 96:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

ഇംഗ്ലീ‍ഷ് മിഡില്‍ സ്കൂള്‍  (18/5/1925)

ഇംഗ്ലീ‍ഷ് മിഡില്‍ സ്കൂള്‍  (18/5/1925)

പി.  കൊച്ചുണ്ണി തിരുമുല്പാട്

പി.  കൊച്ചുണ്ണി തിരുമുല്പാട്

ജി. രവിവര്‍മ്മ

ജി. രവിവര്‍മ്മ

വരി 114: വരി 106:
പി.കെ. രാഘവന്‍പിള്ള

പി.കെ. രാഘവന്‍പിള്ള

സി.ആര്‍. രാജരാജവര്‍മ്മ

സി.ആര്‍. രാജരാജവര്‍മ്മ

ഹൈസ്കളായി ഉയര്‍ത്തപ്പെട്ടു  (26/7/1945)

ഹൈസ്കളായി ഉയര്‍ത്തപ്പെട്ടു  (26/7/1945)

സി.ആര്‍. രാജരാജവര്‍മ്മ

സി.ആര്‍. രാജരാജവര്‍മ്മ

വരി 123: വരി 114:
എ. ദാമോദരന്‍ നായര്‍

എ. ദാമോദരന്‍ നായര്‍

രാജാരവിവര്‍മ്മ ബോയ്സ് സ്കൂള്‍ (ഗേള്‍സ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)

ജി.ചന്ദ്രശേഖരന്‍ നായര്‍

ജി.ചന്ദ്രശേഖരന്‍ നായര്‍

വരി 137: വരി 125:
സി.ശ്രീനിവാസന്‍ പിള്ള

സി.ശ്രീനിവാസന്‍ പിള്ള

ആര്‍. രാജലക്ഷ്മിഅമ്മ

ആര്‍. രാജലക്ഷ്മിഅമ്മ

രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിസ്കൂള്‍(1/6/2001)

പി.ആര്‍. ശശീന്ദ്രന്‍പിള്ള

പി.ആര്‍. ശശീന്ദ്രന്‍പിള്ള

പി.ആര്‍. നളിനകുമാരി

പി.ആര്‍. നളിനകുമാരി

വരി 149: വരി 133:
ബി.ലൈല

ബി.ലൈല

എസ്.ആര്‍.ജലജ

എസ്.ആര്‍.ജലജ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

* ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ -  മുന്‍ അഴിമതി നിരോധനകമ്മീഷന്‍ ചെയര്‍മാന്‍

* കിളിമാനൂര്‍ രമാകാന്തന്‍  -  പ്രശസ്ത കവി.

വരി 162: വരി 143:
* ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
* ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
* ബി.പി.മുരളി  -  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

== അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങള്‍ ==
== അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങള്‍ ==
വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റര്‍)
ജി.എസ്സ് ബീന(സീനിയര്‍ അസിസ്റ്റന്റ്)
മലയാളം
ഐ.ബി.ജയശ്രീ, ബി.പ്രതിഭ, വി.സന്ധ്യ, എസ്സ്. എസ്സ്.ഷീന
ഇംഗ്ളീഷ്
എസ്സ്.എന്‍.സ്മിത,രാഖിരാധാകൃഷ്ണന്‍, എസ്സ്.ഹീര
ഹിന്ദി
ആര്‍. വസന്തകുമാരിഅമ്മ, എം.സി.പ്രവീണ്‍,എല്‍. ലിജ
ഭൗതികശാസ്ത്രം
എസ്സ്.മിനി, വി.എസ്സ്.പ്രിയ, ആര്‍.എസ്സ്.ബിന്ദു
ജീവശാസ്ത്രം
എന്‍.ടി.ഗീതാകുമാരി, ആര്‍. ദിനേഷ്
ഗണിതം
ജി.എം.വാര്യര്‍,  കെ.ഗിരിജകുമാരി, പി.ആര്‍.അനിത,എസ്സ്.സുജാത
സോഷ്യല്‍ സയന്‍സ്
ടി.എസ്സ്.ഉഷ, ബി.ഗോപകുമാര്‍, എസ്സ്.അനിതകുമാരി
കായികാദ്ധ്യാപകന്‍
വി.കെ.ഷാജി
അപ്പര്‍ പ്രൈമറി വിഭാഗം
ആര്‍.സിന്ധു,കാര്‍ത്തികാ കണ്ണപ്പന്‍, എസ്സ്.സജിത, വി.എസ്സ്.ബിനുറേ, ഐ.രാധ, വി.എസ്സ്.സന്തോഷ്
അനദ്ധ്യാപകര്‍
കെ.രമേഷ് വര്‍മ്മ, ആര്‍.ബാബു, എസ്സ്.ഗോപാലകൃഷ്ണശര്‍മ്മ,          എസ്സ്.സുരേഷ് കുമാര്‍, ടി.ഒ.സന്തോഷ് കുമാര്‍
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം
എ.വി.അനൂപ്കുമാര്‍(ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് )  പി.നിസ്സാം, വി.ആര്‍. സാബു, ജി. അനില്‍കുമാര്‍,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലന്‍, ജി.ആര്‍. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആര്‍. ഷിബു, കെ.രാമരാജവര്‍മ്മ.

സ്കൂള്‍ ഐ.റ്റി.കോ- ഓര്‍ഡിനേറ്റര്‍- ആര്‍.ദിനേഷ്.(E-mail : dineshrrv@gmail.com)

==സര്‍ഗവേദി==
==സര്‍ഗവേദി==
==രാജാരവിവര്‍മ്മ ==
==രാജാരവിവര്‍മ്മ ==
<gallery>
<gallery>

പ്രമാണം:42024 101.jpg|കിളിമാനൂര്‍ കൊട്ടാരത്തിലെ രാജാരവിവര്‍മ്മ ചിത്രശാല.

പ്രമാണം:42024 102.jpg|'ദെയര്‍ കംസ് പപ്പാ‍'

വരി 185: വരി 162:

</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ആർ.ആർ.വി.ബി.വി.എച്ച്.എസ്._കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്