"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== വർണാഭം സ്വാതന്ത്ര്യദിനം ==
== വർണാഭം സ്വാതന്ത്ര്യദിനം ==
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽനടന്ന ആഘോഷ പരിപാടികൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ പതാക ഉയർത്തി.ഹെഡ്മാസ്റ്റർ അഷഫലി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു.എസ്എംസി വൈസ് പ്രസിഡന്റ് അബ്ദുല്ലസീസ്, എസ്എംസി ട്രഷറർ ഹബീബ് റഹ്മാൻ, ജോയിൻ സെക്രട്ടറി പ്രൊഫസർ സാജിദ്, പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, മുഹമ്മദാലി, മാനേജ്മെന്റ് പ്രതിനിധികളായ ബീരാൻ, പി വി നൗഷാദ്, അധ്യാപകരായ സൈതലവി, അജിത്ത്, ഷാഹിന, റംഷി, അമീൻ,നവാസ്, വിദ്യാർത്ഥി പ്രതിനിധി സിയാ നസ്രിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് സ്കൗട്ട്, ഗൈഡ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്  വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ് നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളുടെ ഭാഗമായി ദേശഭക്തിഗാനം, എൻഎസ്എസ് ഗീതം,പിരമിഡ് നിർമ്മാണം, ദേശസ്നേഹം വിളിച്ചോതുന്ന ഡിസ്പ്ലേ ഡാൻസ് എന്നിവ അരങ്ങേറി. ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് വിദ്യാർഥികൾക്ക് രുചികരമായ പായസം വിതരണം  ചെയ്തു
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽനടന്ന ആഘോഷ പരിപാടികൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ പതാക ഉയർത്തി.ഹെഡ്മാസ്റ്റർ അഷഫലി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു.എസ്എംസി വൈസ് പ്രസിഡന്റ് അബ്ദുല്ലസീസ്, എസ്എംസി ട്രഷറർ ഹബീബ് റഹ്മാൻ, ജോയിൻ സെക്രട്ടറി പ്രൊഫസർ സാജിദ്, പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, മുഹമ്മദാലി, മാനേജ്മെന്റ് പ്രതിനിധികളായ ബീരാൻ, പി വി നൗഷാദ്, അധ്യാപകരായ സൈതലവി, അജിത്ത്, ഷാഹിന, റംഷി, അമീൻ,നവാസ്, വിദ്യാർത്ഥി പ്രതിനിധി സിയാ നസ്രിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് സ്കൗട്ട്, ഗൈഡ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്  വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ് നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളുടെ ഭാഗമായി ദേശഭക്തിഗാനം, എൻഎസ്എസ് ഗീതം,പിരമിഡ് നിർമ്മാണം, ദേശസ്നേഹം വിളിച്ചോതുന്ന ഡിസ്പ്ലേ ഡാൻസ് എന്നിവ അരങ്ങേറി. ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് വിദ്യാർഥികൾക്ക് രുചികരമായ പായസം വിതരണം  ചെയ്തു.
<gallery>
പ്രമാണം:19112 mes independence day.jpg
പ്രമാണം:19112 mes independence day1.jpg
പ്രമാണം:19112 mes independence day2.jpg
പ്രമാണം:19112 mes independence day3.jpg
പ്രമാണം:19112 mes independence day4.jpg
പ്രമാണം:19112 mes independence day5.jpg
പ്രമാണം:19112 mes independence day6.JPG
പ്രമാണം:19112 mes independence day7.JPG
പ്രമാണം:19112 mes independence day8.JPG
പ്രമാണം:19112 mes independence day9.JPG
</gallery>
== മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു ==
== മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു ==
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് ഇഷാൻ കൊടി 8 U ഒന്നാംസ്ഥാനവും ഫർസാൻ അൻവർ 9 B രണ്ടാംസ്ഥാനവും റിൻഷ മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ,ഹഫ്സ എന്നിവർ നേതൃത്വം നൽകി.
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് ഇഷാൻ കൊടി 8 U ഒന്നാംസ്ഥാനവും ഫർസാൻ അൻവർ 9 B രണ്ടാംസ്ഥാനവും റിൻഷ മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ,ഹഫ്സ എന്നിവർ നേതൃത്വം നൽകി.