"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
|[[പ്രമാണം:19868-Document presentation-little kites11.jpg|ലഘുചിത്രം|Document presentation-little kites11]]

|}
|}
==സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്  
 
==
==സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്==
ജി.എച്ച്.എസ് കുറുകയിൽ (14-08-2025) പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ നിരയിൽ നിന്ന് കൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്ക് ചേർന്ന് ലിറ്റിൽ കൈറ്റ്സ്. ശറഫുദ്ധീൻ സർ, സുഹൈലത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ്സ് ടീമിലെ അംഗങ്ങളാണ് പാർലമെന്റ് ഇലക്ഷനിൽ സജീവമായി പോളിംഗ് ഉദ്യോഗസ്ഥരായി  പ്രവർത്തിച്ചത്.കൂടാതെ മീഡിയ അംഗങ്ങളും.

സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും വോട്ടർമാരെ വോട്ട് ചെയ്യുന്ന രീതി പഠിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു മുൻകൈയെടുത്തത് . കൂടാതെ പോളിംഗ്  ഉദ്യോഗാർഥികളയും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തന്നെ ആയിരുന്നു ചുക്കാൻ  പിടിച്ചത്. പിന്നീട് തെരെഞ്ഞടുപ്പ് വാർത്തകൾ സ്കൂൾ വാർത്ത ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്നതിനെ വാർത്തകൾ തയ്യാറാക്കിയതും വാർത്ത അവതരിപ്പിച്ചതും വാർത്ത ചാനലിൽ അപ്‌ലോഡ് ചെയ്‌തതും  എല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു.

കൂടുതൽ വാർത്തകൾ അറിയാൻ സ്കൂൾ വാർത്ത ചാനൽ കാണുക. ലിങ്ക് താഴെ https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4

[[പ്രമാണം:19868-Shool parliament election -2025.jpg|ലഘുചിത്രം|Shool parliament election -2025]]

394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2814479" എന്ന താളിൽനിന്ന് ശേഖരിച്ചത്