"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
ഒരു നാടിന്റ്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. | |||
നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എല്.പി സ്കൂളും എ.എല്.പി സ്കൂളും. | |||
ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദര്സും മദ്റസയുമായി 1911ല് ലോവര് പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റ്റെ സ്ഥാപകന് തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റ്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളില് തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. | |||
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാന് പ്രേരിപ്പിച്ചപ്പോള് എത്തിച്ചേര്ന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റ്റെ തിരിച്ച് വരവ് താന് പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റ്റെ നാട്ടില് അത് പോലെ ഒരു സ്ഥാപനം പടുത്തുയര്ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റ്റെ സ്ഥാപനവും. | |||
1911ല് ഒരു കണിശന്പണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റ്റെ താഴ്വാരയില് പച്ച പുതച്ച നെല്പ്പാട വക്കില് കൊല്ലന്റ്റെ കണ്ടി പറമ്പില് നൊച്ചാട് മാപ്പിള LP സ്കൂള് സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിന്കല്,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. | |||
സ്കൂളില് ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാര്ത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാര്ത്ഥിനിയാവട്ടെ കണ്ണോര്ക്കണ്ടി കദീശയാണ് D/O കണ്ണോര്ക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂള് രേഖകള് വ്യക്തമാക്കന്നു. | |||
ഒരു അറിയപ്പെട്ട ആയുര് വേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാര് അത് കൊണ്ട് സ്കൂള് സന്ദര്ശിക്കാന് വരുന്ന ഡെപ്യൂട്ടി ഇന്സ്പെക്ടര്മ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളില് സന്ദര്ശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്. | |||
അതില് പ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവര്. ഇവരുടെ ഒക്കെ സാനിധ്യം നാടിന്റ്റെ പുരോഗതിക്ക് ആക്കം കൂട്ടി. | |||
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകന് പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റ്റെ മാനേജരായി. നാട്ടില് ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാല് പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തില് ഉച്ചഭക്ഷണത്തിനു മാര്ഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ളാസില് തന്നെ വലിയ കുട്ടികളായിരുന്നു ചേര്ന്നിരുന്നത്. അധ്യാപകരുടെ നിര്ബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാര്ത്ഥികള് സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുശ്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകര്ക്ക് വിദ്യാര്ത്ഥികളെ സ്കൂളിലെത്തിക്കല് ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവര് പോലും പ്രൈമറി വിദ്യാലയത്തില് പഠിച്ചിരുന്നു. | |||
പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജന് ടി അബൂബക്കറ് മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കറ് മാസ്റ്ററ് ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവറ് തന്നെ. | |||
പൂറ്വ്വ അധ്യാപകറ് മിക്കവരും കാലയവനികക്കുള്ളില് മറഞ്ഞെന്കിലും നമുക്കവരെ മറക്കാന് പറ്റില്ല, | |||
കെ,കൃഷ്ണന് നായര് | |||
എം.കുഞ്ഞിക്കുട്ടി നായര് | |||
ഇ.കുഞ്ഞിരാമന് നായര് | |||
രാമന് നായര്, രാമുണ്ണി മാസ്റ്റര് | |||
മാധവന് നായര്, ചാത്തു മാസ്റ്റര് | |||
ഗോപാലന് നായര്, | |||
പര്യയ്ക്കുട്ടി മാസ്റ്റര് | |||
കെ.മധു മാസ്റ്റര് | |||
കുഞ്ഞിക്കണ്ണന് മാസ്റ്റര് | |||
എം.കെ. സൂപ്പി മാസ്റ്റര് മാരാന് കണ്ടി | |||
ശന്കരന് മാസ്റ്റര് | |||
ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റര് | |||
ടി.അബൂബക്കര് മാസ്റ്റര് | |||
കെ.കുഞ്ഞമ്മദ് മാസ്റ്റര് | |||
പി..കുഞ്ഞമ്മദ് മാസ്റ്റര് | |||
കെ.എസ്.മൌലവി | |||
സി.ശാന്ത ടീച്ചര് | |||
കെ.അവറാന് മാസ്റ്റര് | |||
വത്സരാജന് | |||
സുഹറ ടീച്ചര് | |||
കെ,പി.അഹമ്മദ് മാസ്റ്റര് | |||
എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര് | |||
കെ.കെ.അഹമ്മദ് മാസ്റ്റര് | |||
അസ്തമയത്തിനു മുമ്പ് അടര്ന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും കെ,പി.അഹമ്മദ് മാസ്റ്ററും | |||
സ്ഥാപനത്തിന്റെ സാരഥികള് ഇവരായിരുന്നു, | |||
കുഞ്ഞിക്കണ്ണന് മാസ്റ്റര്(1932-1971) | |||
എം.സൂപ്പി മാസ്റ്റര്(1971-1972) | |||
നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റര്(1971-1982) | |||
സി ശാന്ത ടീച്ചര്(1982-2004) | |||
കെ.അവറാന് മാസ്റ്റര്(-) | |||
കെ,പി.അഹമ്മദ് മാസ്റ്റര്(2004-2009) | |||
എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര് (2009-2014) | |||
കെ.കെ.അഹമ്മദ് മാസ്റ്റര്(2014-2016) | |||
ഇ.കെ.ഷൈല ടീച്ചര്(2016-.......) | |||
1997 വരെ 200ലധികം വിദ്യാര്ത്ഥികള് പഠിച്ചിരുന്ന അണ് എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാര്ത്ഥികളെ നിലവിലുള്ളു. | |||
സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള് എല്ലാം മെച്ചപ്പെട്ട രീതിയില് തന്നെയാണ് കാലം ഐ.ടി യുഗത്തിലേക്ക് കുതിച്ചുപായുമ്പോള് ഐ.ടി വിദ്യഭ്യാസം മെച്ചപ്പടുത്തുന്നതിനു 2 കംമ്പ്യൂട്ടറുകള് നിലവിലുണ്ട്. വഴിലേരി ആലി സാഹിബ്, മുല്ലപ്പള്ളി രാമചന്ദൃന് എം.പി എന്നിവരാണ് സ്പോണ്സര് നല്കിയത്. മറ്റൊരു പൂര്വ്വ വിദ്യാര്ത്ഥി ഖാസിം ഹാജി കുടിവെള്ളം എത്തിക്കാനുള്ള മോട്ടര് സ്കൂളിനു ലഭ്യമാക്കി. | |||
സ്കൂളിന്റ്റെ 100 വാര്ഷികം 2011ല് വിപുലമായി ആഘോഷിച്ചു. | |||
മുന് പി.ടി.എ പ്രസിഡന്റ്റുമാര് | |||
1- V.P.K.ഇബ്രാഹീം | |||
2- K.K.അസ്സയിനാര് മൌലവി | |||
3- അരീക്കല് അബ്ദുല്ല മാസ്റ്റര് | |||
4- M.T.ഗോപാലന് | |||
5- K.M.രാജന് | |||
6- T.M.ദാമോദരന് | |||
7- C.മുഹമ്മദ് | |||
8- T.T.കുഞ്ഞമ്മദ് മൌലവി | |||
9- മണപ്പുറത്ത് സുലൈഖ | |||
സ്കൂളില് വിവിധ തരം ക്ലബ്ബുകള് പ്രവര്ത്തിക്കുന്നുണ്ട് | |||
1: അറബിക് ക്ലബ്ബ് | |||
2: അക്ഷര ക്ലബ്ബ് | |||
3: പരിസ്ഥിതി ക്ലബ്ബ് | |||
4: ഹെല്ത്ത് ക്ലബ്ബ് | |||
5: ഗണിത ക്ലബ്ബ് | |||
6: ഇംഗ്ലീഷ് ക്ലബ്ബ് | |||
ഗുരുകുലത്തില് നിന്ന് യുഗത്തിലേക്കുള്ള കുതിച്ച് ചാട്ടത്തിലേക്ക് എത്തി നില്ക്കുന്ന ഇന്ന് സ്കൂളിന്റ്റെ സാരഥി ഷൈല ടീച്ചരാണ്. | |||
മറ്റ് അധ്യാപകര് | |||
T.ABDULLA | |||
A.K.ASMA | |||
K.A.LINIYA | |||
N.RIYAS | |||
സ്കൂളിന്റ്റെ കീഴില് ക്ലാസുകള് വര്ഷം മുതല് നിലവിലുണ്ട്,ബീന ടീച്ചരുടെ നേതൃത്തില് സംരംഭം തുടരുന്നു. | |||
ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കല് രാമര് നായരായിരുന്നു. പിന്നീട് തറുവക്കുട്ടി,ഇപ്പോള് കിഴക്കേടത്ത് റംലയാണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||