"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school details)
No edit summary
വരി 46: വരി 46:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
== പ്രഥമാദ്ധ്യാപകര്‍ ==
== പ്രഥമാദ്ധ്യാപകര്‍ ==
ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി
|ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി
ശ്രീമതി. ഡി. രാധമ്മ
|ശ്രീമതി. ഡി. രാധമ്മ
ശ്രീമതി. പി. ശാന്തമ്മ
|ശ്രീമതി. പി. ശാന്തമ്മ
ശ്രീ. പി. ശങ്കരനാരായണപിള്ള
|ശ്രീ. പി. ശങ്കരനാരായണപിള്ള
ശ്രീമതി. പി. പത്മിനിയമ്മ
|ശ്രീമതി. പി. പത്മിനിയമ്മ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#ശ്രീമതി. എം. സരസ്വതിയമ്മ
#ശ്രീമതി. എം. സരസ്വതിയമ്മ

16:45, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണാറശാല യു പി എസ് ഹരിപ്പാട്
വിലാസം
മണ്ണാറശാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201735439sandhya




................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയില്‍ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂള്‍മുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികള്‍. വിപുലമായ പഠനസൗകര്യങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രഥമാദ്ധ്യാപകര്‍

|ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി |ശ്രീമതി. ഡി. രാധമ്മ |ശ്രീമതി. പി. ശാന്തമ്മ |ശ്രീ. പി. ശങ്കരനാരായണപിള്ള |ശ്രീമതി. പി. പത്മിനിയമ്മ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി. എം. സരസ്വതിയമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}