"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
ജി  എൽ പി എസ് തിരുരങ്ങാടി
                      കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ  സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗോവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള  പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ  വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ  ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം.  പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. എന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.
 
 
 
 
 
 


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/281535" എന്ന താളിൽനിന്ന് ശേഖരിച്ചത്