എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല (മൂലരൂപം കാണുക)
13:06, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2=യു.പി.സ്ക്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= എല്‍.പി.സ്ക്കൂള്‍ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 821 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ.സുമംഗല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
| സ്കൂള്‍ ചിത്രം= 33088.jpg| | | സ്കൂള്‍ ചിത്രം= 33088.jpg| | ||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്.എസ്.എസ്.ഹൈസ്കൂള്. കോത്തല'''. നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗത്തിന്റെ മേല്നോട്ടത്തില് 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എല്‍.കെ.ജി.മുതല്‍ 10 വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്. | 1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
25 കംമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച കംമ്പ്യൂട്ടര്‍ ലാബ്,വായിച്ചു വളരാന്‍ വിപുലമായ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,Language lab,നക്ഷത്ര വനം,വിപുലമായ കളിസ്ഥലങ്ങള്‍, ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്,മിതമായ നിരക്കില്‍ സ്ക്കൂള്‍ ബസ്സ് സൗകര്യം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 57: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1700-ആം | 1700-ആം നമ്പര് കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണന്‍ കുഞ്ഞ് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ് | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ശ്രീ. പി. ജി. | ശ്രീ. പി. ജി. ഗോപാലകൃഷ്ണന് നായര്, ശ്രീ. പി. കെ. ഗോപാലകൃഷ്ണന് നായര്, ശ്രീമതി.സുധാദേവി.കെ.നായര്‍,എ.പി.സുഭദ്രാമ്മ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.574349 ,76.656293| width=500px | zoom=16 }} | {{#multimaps:9.574349 ,76.656293| width=500px | zoom=16 }} |