"എ.യു.പി.എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18468 (സംവാദം | സംഭാവനകൾ)
No edit summary
18468 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:18468-MLP-KUNJ-Liya Fathima 1B 2023-24.jpeg|ലഘുചിത്രം|Liya Fathima ]]
[[പ്രമാണം:18468-MLP-KUNJ-Liya Fathima 1B 2023-24.jpeg|ലഘുചിത്രം|Liya Fathima ]]
[[വർഗ്ഗം:KUNJUZHUTHUKAL]]
[[വർഗ്ഗം:KUNJUZHUTHUKAL]]
[[പ്രമാണം:18468-MLP-Kavitha-Ayish Nashwa-6 E|
ലഘുചിത്രം|'''കിളിക്കൂട്'''
മഞ്ഞക്കിളിയൊരു മാവിൻകൊമ്പിൽ
മാവിലകോർത്തൊരു കൂടുണ്ടാക്കി
പ്ലാവില കൊണ്ടൊരു പായുണ്ടാക്കി
താമരകൊണ്ടൊരു തലയണ തീർത്തു
മഞ്ഞിൻ കാലമടുത്തപ്പോൾ
മഞ്ഞക്കിളിയതിൽ മുട്ടകളിട്ടു
മുട്ടവിരിഞ്ഞൊരു കുഞ്ഞുണ്ടായി
കുഞ്ഞിനു ഉണ്ണാൻ മാമ്പഴമുണ്ട്
ഇലകൾ മെടഞ്ഞൊരുടുപ്പുണ്ടാക്കി
മുത്തുകൾ കൊണ്ടൊരു മാലയുണ്ടാക്കി
വർഷക്കാലമടുത്തപ്പോൾ
ചേമ്പിലകൊണ്ടൊരു കുടയുണ്ടാക്കി]]
"https://schoolwiki.in/എ.യു.പി.എസ്._മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്