"ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്‍.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.
വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്‍.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.വയലാര്‍ (ഗാമപഞ്ചായത്തില്‍ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന്  ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങള്‍ക്ക് തോന്നുകയും അന്നത്തെ  (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തില്‍ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയും  ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_വയലാർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്