"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 256: | വരി 256: | ||
===August 15 സ്വാതന്ത്ര്യദിനം=== | ===August 15 സ്വാതന്ത്ര്യദിനം=== | ||
GVHSS MADIKAI II ൽ 79-മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി. ടി.എ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ പതാക ഉയർത്തി.ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ,സീനിയർ അസിസ്റ്റന്റ് ഇന്ദു ടീച്ചർ, രാജേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എസ് പി സി, സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ അടങ്ങിയ സംഘത്തിന്റെ സംഘനൃത്തവും എൻ എസ് എസ് കുട്ടികളുടെ ദേശഭക്തിഗാനവും ഉണ്ടായിരുന്നു.അസംബ്ലിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പായസവിതരണം ഉണ്ടായിരുന്നു. | GVHSS MADIKAI II ൽ 79-മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി. ടി.എ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ പതാക ഉയർത്തി.ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. പ്രീത വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ,സീനിയർ അസിസ്റ്റന്റ് ഇന്ദു ടീച്ചർ, രാജേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എസ് പി സി, സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ അടങ്ങിയ സംഘത്തിന്റെ സംഘനൃത്തവും എൻ എസ് എസ് കുട്ടികളുടെ ദേശഭക്തിഗാനവും ഉണ്ടായിരുന്നു.അസംബ്ലിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പായസവിതരണം ഉണ്ടായിരുന്നു. | ||
<gallery> | |||
പ്രമാണം:12027 independance aug15 5.jpg | |||
പ്രമാണം:12027 independance aug15 1.jpg | |||
പ്രമാണം:12027 independance aug15 3.jpg | |||
പ്രമാണം:12027 aug15 spc2.jpg | |||
</gallery> | |||
===Aug 15വിജയോത്സവം === | ===Aug 15വിജയോത്സവം === | ||