"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
ഇന്ന് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ 9 30 ന് ഹൈസ്കൂൾ വിഭാഗത്തിന് അസംബ്ലിയിലൂടെ ലഹരി വിരുദ്ധ ദിന സന്ദേശം സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ തഥേയൂസ് എസ് ജെ നൽകി. തുടർന്ന് കുട്ടികളുടെ അസംബ്ലി നടന്നു. എസ് എസ് എൽ സി വിദ്യാർഥികളാണ് സ്കൂൾ അസംബ്ലിക്ക് നേതൃത്വം നൽകിയത്. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപകനിൽ നിന്നും മറ്റു കുട്ടികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളായ എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ദിന റാലി പരിസര നിവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം, ലഹരി വിരുദ്ധ ചിത്രരചന മത്സരം, ക്ലാസ് തല സ്കൂൾ തല ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഹയർസെക്കൻഡറി വിഭാഗം ജീവശാസ്ത്ര അധ്യാപകനായ ശ്രീ ടോമി മാത്യു കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ് നടത്തി. കുട്ടികളുമായുള്ള സംവാദം വളരെ ആവേശജനകമായിരുന്നു. സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ ക്ലാസ് അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം നൽകി. | ഇന്ന് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ 9 30 ന് ഹൈസ്കൂൾ വിഭാഗത്തിന് അസംബ്ലിയിലൂടെ ലഹരി വിരുദ്ധ ദിന സന്ദേശം സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ തഥേയൂസ് എസ് ജെ നൽകി. തുടർന്ന് കുട്ടികളുടെ അസംബ്ലി നടന്നു. എസ് എസ് എൽ സി വിദ്യാർഥികളാണ് സ്കൂൾ അസംബ്ലിക്ക് നേതൃത്വം നൽകിയത്. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപകനിൽ നിന്നും മറ്റു കുട്ടികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളായ എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ദിന റാലി പരിസര നിവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം, ലഹരി വിരുദ്ധ ചിത്രരചന മത്സരം, ക്ലാസ് തല സ്കൂൾ തല ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഹയർസെക്കൻഡറി വിഭാഗം ജീവശാസ്ത്ര അധ്യാപകനായ ശ്രീ ടോമി മാത്യു കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ് നടത്തി. കുട്ടികളുമായുള്ള സംവാദം വളരെ ആവേശജനകമായിരുന്നു. സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ ക്ലാസ് അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം നൽകി. | ||
<gallery> | <gallery> | ||
17018 antidrugday-1.jpeg | 17018 antidrugday-1.jpeg | ||
| വരി 76: | വരി 77: | ||
'''വയനായനം- 2025.''' | '''വയനായനം- 2025.''' | ||
വായന വാരത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട പുസ്തക നിരൂപണ പതിപ്പ് തയ്യാറാക്കൽ കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടുകൂടി പൂർത്തിയായി. ക്ലാസ് തല പതിപ്പുകളുടെ പ്രകാശനം ബഹു. ഹെഡ്മാസ്റ്റർ ഫാദർ തദേയൂസ്എസ്. ജെ നിർവഹിച്ചു. | വായന വാരത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട പുസ്തക നിരൂപണ പതിപ്പ് തയ്യാറാക്കൽ കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടുകൂടി പൂർത്തിയായി. ക്ലാസ് തല പതിപ്പുകളുടെ പ്രകാശനം ബഹു. ഹെഡ്മാസ്റ്റർ ഫാദർ തദേയൂസ്എസ്. ജെ നിർവഹിച്ചു. | ||
എല്ലാ ക്ലാസിലും ഓരോ ലൈബ്രറി എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയായി. ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. | എല്ലാ ക്ലാസിലും ഓരോ ലൈബ്രറി എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയായി. ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. | ||
| വരി 85: | വരി 87: | ||
'''പുസ്തക പ്രദർശനം-2025''' | '''പുസ്തക പ്രദർശനം-2025''' | ||
സെൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോടും, സ്കൂൾ ലൈബ്രറിയും, വിദ്യാരംഗം കലാസാഹിത്യ വേദിയും,സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫാദർ തദേയൂസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ച് വായനാ വാരവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെട്ട ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ ഷാജി ആൻറണി, പിടിഎ പ്രസിഡൻറ്. ശ്രീ സി. കെ. ഗിരീഷ് കുമാർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റർ ശ്രീമതി. രാധിക സി. നായർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സിറിൽ ബേബി എന്നിവർ പങ്കെടുത്തു. | സെൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോടും, സ്കൂൾ ലൈബ്രറിയും, വിദ്യാരംഗം കലാസാഹിത്യ വേദിയും,സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫാദർ തദേയൂസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ച് വായനാ വാരവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെട്ട ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ ഷാജി ആൻറണി, പിടിഎ പ്രസിഡൻറ്. ശ്രീ സി. കെ. ഗിരീഷ് കുമാർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റർ ശ്രീമതി. രാധിക സി. നായർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സിറിൽ ബേബി എന്നിവർ പങ്കെടുത്തു. | ||