"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | ||
==എസ് പി സി പാസ്സിങ്ങ് ഔട്ട് (11/08/2025)== | ==എസ് പി സി പാസ്സിങ്ങ് ഔട്ട് (11/08/2025)== | ||
[[പ്രമാണം:12042_spc.jpg|150px|ലഘുചിത്രം]] | |||
സ്കൂളിലെ എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ല് അഡീഷനൽ എസ് പിയും എസ് പി സിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി എം ദേവദാസൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ 10 വർഷം എസ് പി സിയിൽ സേവനം പൂർത്തിയാക്കിയ സി പി ഒ കെ വി പത്മനാഭനെ ജില്ലാ നോഡൽ ഓഫീസ് ഏർപ്പെടുത്തിയ മെമന്റോ നല്കി ആദരിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, പ്രഥമാധ്യാപകൻ കെ സന്തോഷ്, എ ഡി എൻ ഒ തമ്പാൻ, പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ടി പി ഫാറൂഖ് . മദർ പി ടി എ പ്രസിന്റ് അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു | സ്കൂളിലെ എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ല് അഡീഷനൽ എസ് പിയും എസ് പി സിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി എം ദേവദാസൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ 10 വർഷം എസ് പി സിയിൽ സേവനം പൂർത്തിയാക്കിയ സി പി ഒ കെ വി പത്മനാഭനെ ജില്ലാ നോഡൽ ഓഫീസ് ഏർപ്പെടുത്തിയ മെമന്റോ നല്കി ആദരിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, പ്രഥമാധ്യാപകൻ കെ സന്തോഷ്, എ ഡി എൻ ഒ തമ്പാൻ, പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ടി പി ഫാറൂഖ് . മദർ പി ടി എ പ്രസിന്റ് അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു | ||
==നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )== | ==നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )== | ||
[[പ്രമാണം:12042_nelkirishi.jpg|150px|ലഘുചിത്രം]] | |||
നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത് | നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത് | ||
==ചങ്ങാതിക്കൊരു തൈ (04/08/2025)== | ==ചങ്ങാതിക്കൊരു തൈ (04/08/2025)== | ||
[[പ്രമാണം:12042_changathikkoru thai.jpg|150px|ലഘുചിത്രം]] | |||
[[പ്രമാണം:12042_changathikoru thai1.jpg|150px|ലഘുചിത്രം]] | |||
ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന "ചങ്ങാതിക്കൊരു തൈ" പദ്ധതി സീഡ് ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ് ഫലവൃക്ഷതൈ കെ മനോജിന് നല്കി ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ്, അധ്യാപകരായ കെ നന്ദകുമാർ, സി എച്ച് ശ്രീജിത്ത്, പി പ്രമോദിനി, സീഡ് ക്ലബ്ബ് കോർഡിനേറ്റർ വി റീന എന്നിവർ സംസാരിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങൾ ചങ്ങാതിക്കൊരു തൈ പദ്ധതി ഒരുക്കിയത്. | ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന "ചങ്ങാതിക്കൊരു തൈ" പദ്ധതി സീഡ് ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ് ഫലവൃക്ഷതൈ കെ മനോജിന് നല്കി ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ്, അധ്യാപകരായ കെ നന്ദകുമാർ, സി എച്ച് ശ്രീജിത്ത്, പി പ്രമോദിനി, സീഡ് ക്ലബ്ബ് കോർഡിനേറ്റർ വി റീന എന്നിവർ സംസാരിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങൾ ചങ്ങാതിക്കൊരു തൈ പദ്ധതി ഒരുക്കിയത്. | ||
==സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)== | ==സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)== | ||
| വരി 19: | വരി 23: | ||
കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല മത്സരങ്ങൾ ജുലൈ 21 തിങ്കളാഴ്ച നടന്നു. ക്വിസ് മത്സരവും രചനാ മത്സരവും നടന്നു. പ്രമോദിനി ടീച്ചർ നേതൃത്വം നല്കി. | കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല മത്സരങ്ങൾ ജുലൈ 21 തിങ്കളാഴ്ച നടന്നു. ക്വിസ് മത്സരവും രചനാ മത്സരവും നടന്നു. പ്രമോദിനി ടീച്ചർ നേതൃത്വം നല്കി. | ||
== ശുചിത്വം സമൂഹ നന്മയ്ക്ക്(29/07/2025)== | == ശുചിത്വം സമൂഹ നന്മയ്ക്ക്(29/07/2025)== | ||
[[പ്രമാണം:12042_shuchithwa posster.jpg|150px|ലഘുചിത്രം]] | |||
ശുചിത്വം സമൂഹ നന്മയക്ക് എന്ന സന്ദേശവുമായി കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ ശുചിത്വ സ്റ്റിക്കർ പതിച്ചു. നല്ല പാഠം അംഗം അളക എസ് നായരുടെ വീട്ടിൽ നടന്ന ചടങ്ങ് പ്രാധാനാധ്യാപകൻ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. നല്ലപാഠം കോർഡിനേറ്റർ ശ്രീമതി പി പ്രമോദിനി, മുൻ കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി സരോജിനി, അധ്യാപികമാരായ ശ്രൂതി,റീന , ശ്രീജ നല്ലപാഠം അംഗങ്ങളായ അനുഗ്രഹ എസ് നായർ, ഗൗരി ലക്ഷ്മി, ഗായത്രി, എം വി അനഘ എന്നിവർ പങ്കെടുത്തു. | ശുചിത്വം സമൂഹ നന്മയക്ക് എന്ന സന്ദേശവുമായി കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ ശുചിത്വ സ്റ്റിക്കർ പതിച്ചു. നല്ല പാഠം അംഗം അളക എസ് നായരുടെ വീട്ടിൽ നടന്ന ചടങ്ങ് പ്രാധാനാധ്യാപകൻ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. നല്ലപാഠം കോർഡിനേറ്റർ ശ്രീമതി പി പ്രമോദിനി, മുൻ കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി സരോജിനി, അധ്യാപികമാരായ ശ്രൂതി,റീന , ശ്രീജ നല്ലപാഠം അംഗങ്ങളായ അനുഗ്രഹ എസ് നായർ, ഗൗരി ലക്ഷ്മി, ഗായത്രി, എം വി അനഘ എന്നിവർ പങ്കെടുത്തു. | ||
=='അമ്പിളികല' ചാന്ദ്രദിനാഘോഷം (21/07/2015)== | =='അമ്പിളികല' ചാന്ദ്രദിനാഘോഷം (21/07/2015)== | ||
| വരി 27: | വരി 32: | ||
ഹൊസ്ദുർഗ് ഉപജില്ലാ 'ആലിഫ്'അറബിക് ടാലന്റ് ടെസ്റ്റിൽ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ റഫീക്ക് രണ്ടാം സ്ഥാനം നേടി. സ്കൂൾ തല മത്സരത്തിൽ ഹെസ്കൂൾ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും, സൽവ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും നേടി. | ഹൊസ്ദുർഗ് ഉപജില്ലാ 'ആലിഫ്'അറബിക് ടാലന്റ് ടെസ്റ്റിൽ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ റഫീക്ക് രണ്ടാം സ്ഥാനം നേടി. സ്കൂൾ തല മത്സരത്തിൽ ഹെസ്കൂൾ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും, സൽവ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും നേടി. | ||
==മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി (12/07/2025)== | ==മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി (12/07/2025)== | ||
[[പ്രമാണം:12042_nallapadam.jpg|150px|ലഘുചിത്രം]] | |||
[[പ്രമാണം:12042_nallapadam1.jpg|150px|ലഘുചിത്രം]] | |||
മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി. | മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി. | ||
==വിദ്യാരംഗം ആസ്വാദനകുറിപ്പ് മത്സരം(11/07/2025)== | ==വിദ്യാരംഗം ആസ്വാദനകുറിപ്പ് മത്സരം(11/07/2025)== | ||
| വരി 34: | വരി 41: | ||
ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു. | ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു. | ||
==വെള്ളരികൃഷി ആരംഭിച്ചു (10/07/2025)== | ==വെള്ളരികൃഷി ആരംഭിച്ചു (10/07/2025)== | ||
[[പ്രമാണം:12042_vellari.jpg|150px|ലഘുചിത്രം]] | |||
മനോരമ നല്ല പാഠം ക്ലബ്ബ് കാലിച്ചാനടുക്കം യൂണിറ്റിന്റെയും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വെള്ളരികൃഷിയുടെ വിത്തിടിൽ പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, നല്ല പാഠം കോർഡിനേറ്റർമാരായ പി പ്രമോദിനി, സി എച്ച് ഷബാന, മുൻ കോർഡിനേറ്റർമാരായ വി കെ ഭാസ്കരൻ, പി സരോജിനി അധ്യാപിക സീനിയ രക്ഷിതാക്കളായ പ്രകാശൻ , പപ്പൻ ശ്യാമളാലയം നല്ലപാഠം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു | മനോരമ നല്ല പാഠം ക്ലബ്ബ് കാലിച്ചാനടുക്കം യൂണിറ്റിന്റെയും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വെള്ളരികൃഷിയുടെ വിത്തിടിൽ പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, നല്ല പാഠം കോർഡിനേറ്റർമാരായ പി പ്രമോദിനി, സി എച്ച് ഷബാന, മുൻ കോർഡിനേറ്റർമാരായ വി കെ ഭാസ്കരൻ, പി സരോജിനി അധ്യാപിക സീനിയ രക്ഷിതാക്കളായ പ്രകാശൻ , പപ്പൻ ശ്യാമളാലയം നല്ലപാഠം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു | ||
==അനുമോദനം(05/07/2025)== | ==അനുമോദനം(05/07/2025)== | ||