"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
18 .ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .
18 .ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
.1988  ൽ .പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
2.1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
3 .1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി     
      സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
4 .1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )         
    ആരംഭിച്ചു .
5 .1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ
    പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
6 .1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
7 .1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
8 .1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .''ഗ്രാമോത്സവം''(മൂന്നുവർഷത്തിലൊരിക്കൽ 
    സ്കൂൾ വാർഷിക൦ എന്ന പരിപാടി തുടങ്ങി).
9 .2000 ത്തിൽ ''മികവ് ''സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ
    കു ടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
10 .2001 ൽ ''തേൻമൊഴി''സ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
11 .2002 ൽ ''അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ'' ആരംഭിച്ചു .സ്കൂൾതല ''സഹവാസക്യാമ്പിന്‌''തുടക്കം കുറിച്ചു .
12 .2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി ''നിറവ് പഠനക്കൂട്ടായ്മ ''തുടങ്ങി .
13 .2004 ൽ  ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി
      (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
14 .2005ൽ  സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
15 .2006 ൽ തണൽമരങ്ങൾക്കുതറകെട്ടി  വായനമൂലക്കുതുടക്കമായി .
16 .2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
17 .2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ''ശ്രദ്ധാപ്രഭാതം ''ആരംഭിച്ചു .
18 .2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
19 .2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
20 .2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
21 .2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
22 .2013 ൽ ''സ്കൂൾ തപാൽ'' ആരംഭിച്ചു .''പിറന്നാളിനൊരുച്ചെടി''പദ്ധതി തുടങ്ങി .
23 .2014 ൽ വാർത്തകൾ പറയനും അറിയാനുമായി ''സ്കൂൾ റേഡിയോ''തുടങ്ങി .
24 .2015ൽ  വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ''ജൈവഹരിതം ''പദ്ധതി തുടങ്ങി .
25 .2016 ൽ  അമ്മമവായനക്ക് തുടക്കം കുറിച്ചു
     
       
        കൂടാതെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവര്ഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280777" എന്ന താളിൽനിന്ന് ശേഖരിച്ചത്